"വിക്കിപീഡിയ സംവാദം:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,635 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
121.211.121.137 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vermont സൃഷ്ടിച്ചതാണ്
(ചെ.) (121.211.121.137 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vermont സൃഷ്ടിച്ചതാണ്)
റ്റാഗുകൾ: റോൾബാക്ക് SWViewer [1.2]
ഇവിടെയുള്ള ലേഖകർ ദയവായി ഈ സം‌വാദത്തിൽ പങ്കെടുത്ത് എത്രയും വേഗം പാവം [[സേതുരാമയ്യർ സിബിഐ | സേതുരാമയ്യരെ]] തിരിച്ചുവിടലിൽ (റീഡയറക്റ്റ്) നിന്നു രക്ഷിക്കാൻ അപേക്ഷ. << [[ഉപയോക്താവ്:Hghwymn|പെരുവഴിക്കൊള്ളക്കാരൻ]] 22:26, 20 ജൂൺ 2008 (UTC)
--------
===ഇപ്പോഴുള്ള കീഴ്വഴക്കം===
6
വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേരുകൾ ചുരുക്കിയെഴുതുമ്പോൾ വ്യക്തമായൊരു മാനദണ്ഡം സ്വീകരിക്കുക. ഈ ഒരു കാര്യത്തിൽ ഏറെക്കുറെ സ്വീകാര്യതയുള്ളത് ഇപ്രകാരമുള്ള ചുരുക്കെഴുത്താണു്.
 
ഉദാഹരണം:
'''എസ്.കെ. പൊറ്റെക്കാട്ട് / എം.ടി. വാസുദേവൻ നായർ/ബി.ബി.സി. - അഭികാമ്യം'''
എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- അനഭികാമ്യം
'''[[സഹായം:കീഴ്‌വഴക്കം#ചുരുക്കെഴുത്ത്|ഈ കീഴ്വഴക്കം]] വിക്കിപീഡിയ [[വിക്കിപീഡിയ:ശൈലീ പുസ്തകം|ശൈലീ പുസ്തകത്തിൽ]] ചേർക്കുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക.'''
 
{{അനുകൂലം}} ഈ കീഴ്വഴക്കം ശൈലിയാക്കാൻ അനുകൂലിക്കുന്നു.--[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] 06:56, 4 ഒക്ടോബർ 2008 (UTC)
<s>{{അനുകൂലം}} പുസ്തകത്തിൽ എഴുതി ചേർക്കാം--[[പ്രത്യേകം:Contributions/117.196.164.67|117.196.164.67]] 16:24, 5 ഒക്ടോബർ 2008 (UTC)</s> ഐ.പി. വോട്ട് വേണ്ട. --[[ഉപയോക്താവ്:Vssun|Vssun]] 05:28, 6 ഒക്ടോബർ 2008 (UTC)
{{അനുകൂലം}} --[[ഉപയോക്താവ്:Vssun|Vssun]] 05:28, 6 ഒക്ടോബർ 2008 (UTC)
{{അനുകൂലം}} --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 05:56, 6 ഒക്ടോബർ 2008 (UTC)
 
{{ശരി}} ശൈലീ പുസ്തകത്തിലേക്ക് ചേർത്തു. --[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] 18:19, 9 ഒക്ടോബർ 2008 (UTC)
 
== ഒക്ടോബർ ==
37

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3067077" എന്ന താളിൽനിന്ന് ശേഖരിച്ചത്