"വിക്കിപീഡിയ സംവാദം:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,483 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
121.211.121.137 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് PlyrStar93 സൃഷ്ടിച്ചതാണ്
(ചെ.) (121.211.121.137 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് PlyrStar93 സൃഷ്ടിച്ചതാണ്)
റ്റാഗുകൾ: റോൾബാക്ക് SWViewer [1.2]
:അംഗിരസ്സ് എന്നാണ് [http://ml.web4all.in/index.php/അംഗിരസ്സ് സർവ്വവിജ്ഞാനകോശത്തിൽ] ഉപയോഗിച്ചിരിക്കുന്നത്. ഏകീകരിക്കേണ്ടവ സംവാദത്തിലോ പഞ്ചായത്തിലോ സമവായത്തിനായി സമർപ്പിക്കാവുന്നതാണ്. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 19:26, 20 മാർച്ച് 2009 (UTC)
 
== തലക്കെട്ടിലെ ബഹുവചനം ==
6
 
തലക്കെട്ടിലെ ബഹുവചനപ്രയോഗം പരമാവധി ഒഴിവാക്കണം. (ഉദാഹരണം :[[മലയാളികൾ]]) അർത്ഥം മനസിലാക്കാൻ പ്രയാസമുള്ളിടങ്ങളിലല്ലാതെ തലക്കെട്ടിൽ ബഹുവചനം ചേർക്കുന്നത് അനാവശ്യമാണ്. ഇതിനെ പിന്തുടരേണ്ട ഒരു ശൈലിയാക്കി ഈ ശൈലീപുസ്തകത്തിൽ ഉൾക്കൊള്ളിക്കാൻ താല്പര്യപ്പെടുന്നു. --[[ഉപയോക്താവ്:Vssun|Vssun]] 08:53, 2 ഏപ്രിൽ 2009 (UTC)
 
:തലക്കെട്ടിൽ ബഹുവചനം പരമാവധി ഒഴിവാന്നുന്നതിനെ അനുകൂലിക്കുന്നു. തിരിച്ചുവിടലുകൾ ആവാമെന്ന് തോന്നുന്നു --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 08:56, 2 ഏപ്രിൽ 2009 (UTC)
 
[[Image:Symbol thumbs up.svg|float|30px]]--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 05:19, 7 ഏപ്രിൽ 2009 (UTC)
 
== കുത്തും സ്പേസും വേണം ==
37

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3067075" എന്ന താളിൽനിന്ന് ശേഖരിച്ചത്