6,446
തിരുത്തലുകൾ
(അവലംബമില്ലാത്ത എഴുത്ത് മാറ്റി) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|||
| source = http://164.100.24.208/ls/lsmember/biodata.asp?mpsno= Biographical Sketch of Current Lok Sabha members
}}
'''ജോർജ്ജ് ഫെർണാണ്ടസ്''' (ജനനം: 3 ജൂൺ 1930 - മരണം: 29 ജനുവരി 2019) [[ഇന്ത്യ]]യിലറിയപ്പെടുന്ന [[രാഷ്ട്രീയം|രാഷ്ട്രീയപ്രവർത്തകനും]] [[പത്രപ്രവർത്തനം|പത്രപ്രവർത്തകനുമായിരുന്നു]]. 14-ആം [[ലോക്സഭ]]യിൽ അംഗമായിരുന്നു. [[എൻ.ഡി.എ.]] സർക്കാരിൽ [[ഇന്ത്യൻ പ്രതിരോധ മന്ത്രി|പ്രതിരോധ മന്ത്രിയായിരുന്നു]]. 15-ആം ലോകസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. നിലവിൽ [[ബീഹാർ|ബീഹാറിൽ]] നിന്നുള്ള [[രാജ്യസഭ|രാജ്യസഭാംഗമായിരുന്നു]]. [[മംഗലാപുരം|മംഗലാപുരത്ത്]] 1930-ൽ ജനിച്ച ഫെർണാണ്ടസ് [[അടിയന്തരാവസ്ഥ]] കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. [[കാർഗിൽ യുദ്ധം|കാർഗിൽ യുദ്ധസമയത്ത്]] നടന്ന [[ശവപ്പെട്ടി കുംഭകോണം|ശവപ്പെട്ടി കുംഭകോണവുമായി]] ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടു.
== ആദ്യകാലജീവിതം ==
|