"ഇന്ത്യയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 302:
*'''ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം പട്ടിക''' (അനുഛേദങ്ങൾ 75(4), 99, 124(6), 148(2), 164(3), 188, 219) - ജഡ്ജിമാരും മറ്റു ഔദ്യോഗിക പദവികളിൽ ഇരിക്കുന്നവരും എടുക്കേണ്ട സത്യവാചകങ്ങളുടെ ഘടനയാണ് ഈ പട്ടികയിൽ ഉള്ളത്.
*[[ഇന്ത്യൻ ഭരണഘടനയുടെ നാലാം പട്ടിക|'''ഇന്ത്യൻ ഭരണഘടനയുടെ നാലാം പട്ടിക''']] (അനുഛേദങ്ങൾ 4(1), 80(2)) - ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ച [[രാജ്യസഭ]] സീറ്റുകളുടെ എണ്ണമാണ് ഈ പട്ടികയിൽ ഉള്ളത്.
*'''ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം പട്ടിക''' (അനുഛേദം 244(1)) - പട്ടികജാതി-പട്ടികവർഗങ്ങളുടെ ഭരണവും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകളാണ് ഈപട്ടികയിൽ ഉള്ളത്.
* [[ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക]]
*'''ഇന്ത്യൻ ഭരണഘടനയുടെ ആറാം പട്ടിക''' (അനുഛേദങ്ങൾ 244(2), 275(1)) - ആസ്സാം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകളാണ് ഈപട്ടികയിൽ ഉള്ളത്.
* [[ഇന്ത്യൻ ഭരണഘടനയുടെ പന്ത്രണ്ടാം പട്ടിക]]
*'''ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക''' (അനുഛേദം 246) - യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് എന്നിവയടങ്ങിയതാണ് ഈ പട്ടിക.
*[[ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക|'''ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക''']] (അനുഛേദങ്ങൾ 344(1), 351) - ഔദ്യോഗികഭാഷകൾ.
*'''ഇന്ത്യൻ ഭരണഘടനയുടെ ഒമ്പതാം പട്ടിക''' (അനുഛേദം 31ബി) - ചില ആക്റ്റുകളുടെയും റഗുലേഷനുകളുടെയും സാധൂകരണം സംബന്ധിച്ചതാണ് ഈ പട്ടിക.
*'''ഇന്ത്യൻ ഭരണഘടനയുടെ പത്താം പട്ടിക''' (അനുഛേങ്ങൾ 102(2), 191(2)) - കൂറുമാറ്റക്കാരണത്തിന്മേലുള്ള അയോഗ്യത സംബന്ധിച്ച വ്യവസ്ഥകളാണ് ഈ പട്ടികയിൽ ഉള്ളത്.
*'''ഇന്ത്യൻ ഭരണഘടനയുടെ പതിനൊന്നാം പട്ടിക''' (അനുഛേദം 243ജി) - പഞ്ചായത്തുകളുടെ അധികാരങ്ങളും അധികാരശക്തിയും ഉത്തരവാധിത്തങ്ങളുമാണ് ഈ പട്ടികയിൽ ഉള്ളത്.
*[[ഇന്ത്യൻ ഭരണഘടനയുടെ പന്ത്രണ്ടാം പട്ടിക|'''ഇന്ത്യൻ ഭരണഘടനയുടെ പന്ത്രണ്ടാം പട്ടിക''']] (അനുഛേദം 243W) - മുൻസിപാലിറ്റികളുടെ അധികാരങ്ങളും അധികാരശക്തിയും ഉത്തരവാധിത്തങ്ങളുമാണ് ഈ പട്ടികയിൽ ഉള്ളത്.
 
==ഭേദഗതികൾ==
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_ഭരണഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്