→പട്ടികകൾ
വരി 300:
*'''ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം പട്ടിക''' (അനുഛേദങ്ങൾ 1, 4) - ഇന്ത്യയുടെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും, അവയുടെ അതിരുകളും അതിരുകൾ പുനർനിർണയിക്കാൻ കൈക്കൊണ്ട നിയമങ്ങളുമാണ് ഈ പട്ടികയിൽ ഉള്ളത്.
*'''ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം പട്ടിക''' (അനുഛേദങ്ങൾ 59(3), 65(3), 75(6), 97, 125, 148(3), 158(3), 164(5), 186, 221) - രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, ജഡ്ജുമാർ, സി.എ.ജി തുടങ്ങിയവരുടെ ശമ്പളവിവരങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്.
*'''ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം പട്ടിക''' (അനുഛേദങ്ങൾ 75(4), 99, 124(6), 148(2), 164(3), 188, 219) - ജഡ്ജിമാരും മറ്റു ഔദ്യോഗിക പദവികളിൽ ഇരിക്കുന്നവരും എടുക്കേണ്ട സത്യവാചകങ്ങളുടെ ഘടനയാണ് ഈ പട്ടികയിൽ ഉള്ളത്.
*[[ഇന്ത്യൻ ഭരണഘടനയുടെ നാലാം പട്ടിക]]
* [[ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക]]
|