"ജോർജ് ഫെർണാണ്ടസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
 
== ആദ്യകാലജീവിതം ==
ജോൺ ജോസഫ് ഫെർണാണ്ടസിന്റേയും ആലീസ് മാർത്ത ഫെർണാണ്ടസിന്റേയും ആറു മക്കളിൽ മൂത്തയാളായി 1930 ജൂൺ 3 ന് [[മംഗളൂരു|മംഗളൂരുവിലെ]] ഒരു [[കത്തോലിക്കാസഭ|കത്തോലിക്കാ]] കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ലോറൻസ്, മിഖായേൽ, പോൾ, അലോഷ്യസ് , റിച്ചാർഡ് എന്നിവരായിരുന്നു അദ്ദേഹത്തിന്റെ സഹോദരങ്ങൾ. [[ജോർജ് V|ജോർജ് V രാജാവിന്റെ]] (ജനനം ജൂൺ 3) ഒരു വലിയ ആരാധികയായിരുന്നു ഫെർണാണ്ടസിന്റെ മാതാവ്. അതിനാൽത്തന്നെ സീമന്ത പുത്രന് ജോർജ് എന്നു നാമകരണം ചെയ്തുചെയ്യപ്പെട്ടു. പിയർലസ് ഫിനാൻസ് ഗ്രൂപ്പിലെ ഒരു ഇൻഷുറൻസ് എക്സിക്യൂട്ടീവ് ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് [[ദക്ഷിണേന്ത്യ|തെക്കേ ഇന്ത്യയിലെ]] അവരുടെ ഓഫീസ് മേധാവിയായി ഏറെക്കാലം ജോലി ചെയ്തിരുന്നു. അടുത്തു ബന്ധമുള്ള കുടുംബാംഗങ്ങളുടെയിടയിൽ അദ്ദേഹം "ജെറി" എന്നറിയപ്പെട്ടു. വീടിനു സമീപത്തുള്ള "ബോർഡ് സ്കൂൾ" എന്നു വിളിക്കപ്പെട്ടിരുന്ന ഒരു മുനിസിപ്പൽ, പള്ളി വക വിദ്യാലയത്തിലായിരുന്നു അദ്ദേഹം ആദ്യത്തെ ഏതാനും വർഷങ്ങൾ വിദ്യാഭ്യാസം ചെയ്തത്.
 
== രചനകൾ, പത്രപ്രവർത്തനം തുടങ്ങിയവ ==
"https://ml.wikipedia.org/wiki/ജോർജ്_ഫെർണാണ്ടസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്