"ഓളം ഡോട്ട് ഇൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം
കണ്ണി
വരി 1:
{{prettyurl|olam.in}}
ഇംഗ്ലീഷ് വാക്കുകൾക്ക് മലയാളം അർത്ഥം ലഭ്യമാക്കുന്ന ഓൺലൈൻ നിഘണ്ടുവാണ് '''ഓളം ഡോട്ട് ഇൻ'''.ഇതിനകം 60,000 ൽ പരം പദങ്ങളും രണ്ടുലക്ഷത്തിൽപരം വിശദീകരണങ്ങളും ഈ നിഘണ്ടുവിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.
നിഘണ്ടുവിൽ ലഭ്യമാകാത്ത പദങ്ങളും വിശദീകരണങ്ങളും ഉപയോക്താക്കൾക്ക്സഉപയോക്താക്കൾക്ക് സമർപ്പിക്കാവുന്ന രീതിയിലാണ് ഓളം ആരംഭിച്ചത്.<ref>{{Cite web|url=https://www.doolnews.com/olam-online-malayalam-dictionary-kailash-nadh-datuk-k-j-joseph-345.html|title=ഇവിടെ മലയാളത്തിന്റെ ഓളം അടങ്ങില്ല _ ഡൂൾ ന്യൂസ്|access-date=29 ജനുവരി 2019|last=|first=|date=|website=|publisher=}}</ref>
== ചരിത്രം ==
ലണ്ടനിലെ മിഡിൽസക്‌സ് സർവകലാശാലയിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യിൽ ഗവേഷണം ചെയ്തു വന്ന സമയത്ത്, 2010 ലാണ് കോഴിക്കോട് സ്വദേശിയായ കൈലാഷ് നാഥ് ‘ഓളം’ നിഘണ്ടു ആരംഭിച്ചത്. [[കെ.ജെ. ജോസഫ്|ദത്തൂക്ക് കെ.ജെ. ജോസഫ്]] തയ്യാറാക്കിയ ദത്തക്ക് കോർപ്പസ് എന്ന മലയാളത്തിലെ ആദ്യ മലയാളം ഓൺലൈൻ നിഘണ്ടുവിലെ കൗമുദി ഫോണ്ടിലെ ഡാറ്റാബേസ് യുണീകോഡിലേക്ക് മാറ്റിയാണ് കൈലാഷ് നാഥ് ഈ നിഘണ്ടു തയ്യാറാക്കിയത്. ഓളം ഇപ്പോൾ ഓപ്പൺ സോഴ്സിലാണ് പ്രവർത്തിക്കുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/amp/technology/web/-%E0%B4%93%E0%B4%B3%E0%B4%82-%E0%B4%93%E0%B4%A3%E0%B5%8D%E2%80%8D%E0%B4%B2%E0%B5%88%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%A8%E0%B4%BF%E0%B4%98%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81-%E0%B4%93%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B5%8D%E2%80%8D-%E0%B4%B8%E0%B5%8B%E0%B4%B4%E0%B5%8D%E2%80%8C%E0%B4%B8%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-1.163226#referrer=https://www.google.com&amp_tf=From%20%251%24s|title=ഓളം ഓൺലൈൻ നിഘണ്ടു ഓപ്പൺ സോഴ്സിലേക്ക്|access-date=29 ജനുവരി 2019|last=|first=|date=|website=|publisher=}}</ref>
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഓളം_ഡോട്ട്_ഇൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്