"മാഗ്നാകാർട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ര്ന്നിമേടെ ( runnymede ) എന്ന സ്ഥലത്തു വെച്ചാണ് മാഗ്നാകാർട്ട ഒപ്പ് വെച്ചത് .
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇറങ്ങിയ ഒരു ആംഗലേയ നിയമസം‌ഹിതയാണ്‌ '''മാഗ്നാകാർട്ട'''(ഇംഗ്ലീഷ്:Magna Charta). 1215 ൽ രചിക്കപ്പെട്ട ഈ സം‌ഹിതക്ക് മാഗ്നകാർട്ട ലിബർറ്റേറ്റം (സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി) എന്നും പേരുണ്ട്. [[ലാറ്റിൻ]] ഭാഷയിലെഴുതപ്പെട്ടിട്ടുള്ള ഈ ഉടമ്പടി ലാറ്റിൻ പേരിൽ അറിയപ്പെടുന്നു. ആംഗലേയ ഭാഷയിലുള്ള ഇതിന്റെ പരിഭാഷയാണ്‌ ഗ്രേറ്റർ ചാർട്ടർ(greater charter).
ചില അവകാശങ്ങൾ വിളംബരം ചെയ്യുന്നതിനും ചില നിയമനടപടിക്രമങ്ങളെ ബഹുമാനിക്കുന്നതിനും, താനും നിയമത്തിന് അധീനനാണ്‌ എന്ന് അംഗീകരിക്കുന്നതിനുമായി [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ജോൺ രണ്ടാമൻ രാജാവിന്‌ ഈ നിയമം ആവശ്യമായി വരികയായിരുന്നു. രാജാവുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ ഈ നിയമം വ്യക്തമായും സം‌രക്ഷിക്കുന്നു; [[ഹേബിയസ് കോർപസ്|ഹേബിയസ് കോർപസിലൂടെ]] നിയമവിരുദ്ധമായി തടങ്കലിൽ വെക്കുന്നതിനെ ചോദ്യചെയ്യുന്ന നടപടിയെ പരോക്ഷമായി പിന്തുണക്കുകയും ചെയ്യുന്നു.
ഇന്നത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെ ഭരണഘടനയിലധിഷ്ഠിതമായ സർക്കാർ സം‌വിധാനത്തിലേക്ക് നയിച്ച ചരിത്രപരമായ വികാസപ്രക്രിയയെ സ്വാധീനിച്ചത് മാഗനകാർട്ടയാണെന്ന് വിശ്വസിക്കപ്പെടുന്നു. [[അമേരിക്കൻ ഭരണഘടന|അമേരിക്കയുടെ ഭരണഘടനയേയും]] "[[പൊതുനിയമ|പൊതുനിയമത്തേയും]]"(common laws) മറ്റുനിരവധി ഭരണഘടന നിയമങ്ങളേയും മാഗ്നകാർട്ട നിർണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്.ര്ന്നിമേടെ  ( runnymede ) എന്ന സ്ഥലത്തു വെച്ചാണ് മാഗ്നാകാർട്ട ഒപ്പ് വെച്ചത് . ഈ നിയമ സംഹിത പ്രകാരം പള്ളികളുടെ നിയമ സംരക്ഷണം, ബർടോൺ (barton) വിഭാഗത്തിന്റെ അന്യായമായ തടങ്കൽ എന്നിവ തടഞ്ഞു വച്ചു
{{അപൂർണ്ണം}}
 
"https://ml.wikipedia.org/wiki/മാഗ്നാകാർട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്