"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
"Cafe_de_la_Regence_inside.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: No source since 21 January 2019.
വരി 177:
===കലാസാംസ്കാരികരംഗം ===
[[File:Cafe Procope plaque.jpg|250px|thumb|left| കഫേ പ്രോകോപിനകത്തെ സ്മാരകഫലകം. വിശിഷ്ഠാഥിതികളുടെ പേരുകൾ കാണാം]]
 
[[File:Cafe de la Regence inside.jpg|250px|thumb|right| റീജെൻസ് കഫേ(പത്തൊമ്പതാം വാർഡ്) മാർക്സും [[ഫ്രെഡറിക് ഏംഗൽസ് |ഏംഗൽസും]] തമ്മിൽ ആദ്യത്തെ നീണ്ട കൂടിക്കാഴ്ച നടന്ന സ്ഥലം]]
[[File:La Closerie des Lilas.JPG |250px|thumb|right | ലാ ക്ലോസെറി ദെലീലാ-(ആറാം വാർഡ്) ഹെമിംഗ് വേ ഇവിടെയിരുന്നാണ് തന്റെ ആദ്യനോവൽ എഴുതിത്തീർത്തത്]]
പാരിസ് നഗരജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമാണ് പാരിസ് കഫേകൾ. [[ഹോണോറെ ഡി ബൽസാക് |ബൽസാക്]] കഫേകളെ ജനങ്ങളുടെ പാർലമെന്റ് എന്നു വിശേഷിപ്പിച്ചു<ref>[http://www.gutenberg.org/files/1417/1417-h/1417-h.htm#link2HCH0012 ബൽസാകിന്റെ നോവൽ -മണ്ണിന്റെ മക്കൾ അധ്യായം 12]</ref>, <ref name=Haine>{{cite book| title= The World of the Paris Café: Sociability Among the French Working Class, 1789-1914|author= W. Scott Haine|publisher= JHU Press|year= 1998|ISBN= 9780801860706}}</ref> ആറാം വാർഡിലെ പ്രകോപ് കഫേയിലിരുന്നുകൊണ്ടാണ് [[വോൾട്ടയർ|വോൾട്ടയറും]] [[ഡെനി ഡിഡറോ |ഡിഡറോയും]] മാനവരാശിയേയും സംസ്കാരത്തേയും കുറിച്ച് വിചിന്തനം നടത്തിയത്. ലോകമെമ്പാടുമുള്ള ബുദ്ധിജീവികളേയും കലാ-സാഹിത്യകാരന്മാരേയും സംഗീതജ്ഞരേയും പാരിസ് കഫേകൾ ആകർഷിച്ചു.<ref>{{cite book|title= Paris Café: The Sélect Crowd|author= Noel Riley Fitch|publisher =Counterpoint Press, 2007|ISBN= 9781933368856}}</ref> [[ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ]], [[തോമസ് ജെഫേഴ്സൺ]], [[ജെയിംസ് ജോയ്സ് ]], [[എസ്രാ പൗണ്ട്]],[[സ്കോട്ട് ഫിറ്റ്സ്‌ജെറാൾഡ്]] , [[സാമുവൽ ബെക്കറ്റ്]], ഇവരൊക്കെ ഇക്കൂട്ടത്തിൽ പെടുന്നു.ലാ ക്ലോസെറി ദെലീലാ എന്ന കഫേയിലിരുന്നാണ് [[ഏണസ്റ്റ് ഹെമിങ്‌വേ |ഏണസ്റ്റ് ഹെമിംഗ്വേ ]]തന്റെ ആദ്യ നോവലായ ''ദി സൺ ഓൾസോ റൈസസ്''(1926) എഴുതിയത് <ref>{{cite book|title =Hemingway- A Biography| author= Jeffrey Meyers|publisher =Perseus Books Group|year= 1999|ISBN= 9780306808906}}</ref>[[സാൽവദോർ ദാലി]] , [[മാർക് ചാഗൽ]], [[പാബ്ലോ പിക്കാസോ |പികാസോ ]] തുടങ്ങിയവരുടെ സമ്മേളനം മോപാർണെ ഭാഗത്തുള്ള കഫേകളിലായിരുന്നു. കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും തമ്മിലുള്ള ആദ്യത്തെ നീണ്ട കൂടിക്കാഴ്ച റീജൻസ് എന്ന പാരിസ് കഫേയിൽ വെച്ചാണെന്നു പറയപ്പെടുന്നു.<ref>[https://books.google.de/books?id=ZZuDP8hGg5IC&pg=PT11&dq=marx+cafe+la+regence&hl=de&sa=X&ei=tOCNUrjCK8KNtAaKpoGYBA#v=onepage&q=marx%20cafe%20la%20regence&f=false കാൾ മാർക്സ് പാരിസിൽ- ശേഖരിച്ചത് 13മെയ് 2015]</ref>
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്