"കാദീശാ പള്ളി, കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
[[ചിത്രം:kadessa_church.jpg|thumb|150px|കാദീശാ പള്ളി]][[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കായംകുളം|കായംകുളത്ത് ]] സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്ത്യന്‍ ദേവാലയമാണ്‌ '''കാദീശാ ഓര്‍ത്തഡോക്സ് ക്രൈസ്തവ ദേവാലയം'''.ക്രി.വ. 820 കളില്‍ കേരളത്തില്‍ എത്തിയ [[മാര്‍ സാബോര്‍]]‍, [[മാര്‍ അഫ്രോത്ത്‌]] എന്നി പരിശുദ്ധന്മരാല്‍ സ്ഥാപിതമാണു ഈ ദേവാലയം എന്നു വിശ്വസിക്കപ്പെടുന്നു.
==പേരിനു പിന്നില്‍==
കാദീശാ എന്ന സുറിയാനി പേരിനര്‍ത്ഥം പരിശുന്‍പരിശുദ്ധന്‍ എന്നാണ്‌. മാര് സാബോറിനേയും മാര്‍ ആഫ്രോത്തിനേയും പരിശുദ്ധര്‍ എന്ന് വിളിച്ചിരുന്നു.അവരുടെ സ്മരണാര്‍ഥമാണ്‌ പള്ളിക്ക് കാദീശാ പള്ളി എന്ന പേര്‌ വന്നത്.
 
==പെരുന്നാള്‍==
[[കായംകുളം]] കാദീശാ പള്ളിയുടെ തലപള്ളി കടമ്പനാട്‌ വലിയ പള്ളിയാണ്‌. ഈ ദേവാലയത്തിന്റെ പെരുന്നാള്‍ പരമ്പരാഗതമായി കണ്ടനാട്‌ ബാവയുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 20-നാണ്‌ നടത്തിവന്നത്‌. എന്നാല്‍ ഇപ്പോഴുള്ള പള്ളിയുടെ പ്രതിഷ്ഠ 1972 ഫെബ്രുവരി 2-)ം‌ തീയതി ഭത്രാസനാധിപനായിരുന്ന മാത്യൂസ്‌ മാര്‍ കുറിലോസ്‌ മെത്രാപൊലീത്ത കൊണ്ടു നിര്‍വഹിച്ചു. ആ ദിനമാണു പിന്നീട്‌ പെരുന്നാല്‍ ദിനമായി ആഘോഷിച്ചു വരുന്നത്‌.
"https://ml.wikipedia.org/wiki/കാദീശാ_പള്ളി,_കായംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്