"നവരത്ന കമ്പനികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{Merge|നവരത്നങ്ങൾ (സ്ഥാപനങ്ങൾ)}}
{{prettyurl|Navratna}}
കേന്ദ്ര പൊതുമേഖലാ വ്യവസായ സംരംഭങ്ങൾക്ക് [[ഭാരത സർക്കാർ]] നൽകുന്ന പ്രത്യേക പദവിയാണ് '''നവരത്ന'''. 1997-ൽ മത്സരരംഗത്ത് മികവുകാണിച്ച ഒൻപതു [[Public Sector Undertaking|പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ്]] ആദ്യം നവരത്ന പദവി നൽകിയത്. ഇവയ്ക്ക് ആഗോളതലത്തിൽ മത്സരിക്കാനും ആഗോള ഭീമന്മാരാകാനുള്ള ഈ പ്രസ്ഥാനങ്ങൾക്ക് പിന്തുണ നൽകാനുമാണ് ഈ വർഗ്ഗീകരണം നൽകിയത്. <ref name="announcement">[http://dpe.nic.in/nm1.htm Original govt. announcement about the Navratnas 1997]</ref> പിന്നീട് നവരത്ന പദവിയുള്ള കമ്പനികളുടെ എണ്ണം 15 ആയി ഉയർത്തി.<ref name="navmini">http://dpe.nic.in/newsite/navmini.htm</ref> [[Oil India Limited|ഓയിൽ ഇന്ത്യ ലിമിറ്റഡാണ്]] ഇക്കൂട്ടത്തിൽ എത്തിയ അവസാന കമ്പനി.
പൊതുമേഖലാ കമ്പനികളെ താഴെപ്പറയും വിധം വർഗ്ഗീകരിച്ചിട്ടുണ്ട്:
* [[മഹാരത്ന കമ്പനികൾ|മഹാരത്ന]]
* നവരത്ന കമ്പനികൾ
* [[മിനി രത്ന കമ്പനികൾ|മിനി രത്ന]]
**വിഭാഗം I
**വിഭാഗം II
==അവലംബം==
{{reflist}}
[[വർഗ്ഗം:വ്യവസായം]]
|