"മലപ്പുറം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
}}
 
[[കേരളം|കേരളത്തിന്റെ]] വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് '''മലപ്പുറം''' .മലപ്പുറം നഗരമാണ് ഇതിന്റെ ആസ്ഥാനം. വടക്ക് കോഴിക്കോട്,വയനാട് ജില്ലകളും കിഴക്ക് കോയംബത്തൂ‍ർ തെക്ക് പാ‍ലക്കാട് തൃശ്ശൂർ ജില്ലകളുമാണ് അതിർത്തി ജില്ലകൾ.90% ജനങ്ങളും ഗൾഫിനെ ആശ്രയിച്ച് കഴിയുന്നു. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത് 2001ലെ സെന്‍സസ് പ്രകാരം 3,629,640 പേര്‍ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 1969 ജൂണ്‍ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. [[മലപ്പുറം]] ആണ് ജില്ലാ ആസ്ഥാനം.
6 താലൂക്കുകളും 14 ബ്ലോക്ക് പഞ്ചായത്തുകളും 100 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. [[മലപ്പുറം]], [[മഞ്ചേരി]], [[തിരൂര്‍]], [[പൊന്നാനി]], [[പെരിന്തല്‍മണ്ണ]] എന്നിവയാണ് ജില്ലയിലെ 5 മുനിസിപ്പാലിറ്റികള്‍.
 
"https://ml.wikipedia.org/wiki/മലപ്പുറം_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്