"മലപ്പുറം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
}}
 
[[കേരളം|കേരളത്തിന്റെ]] വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് '''മലപ്പുറം''' .മലപ്പുറം നഗരമാണ് ഇതിന്റെ ആസ്ഥാനം. വടക്ക് കോഴിക്കോട്, വയനാട് ജില്ലകളും തെക്ക് പാ‍ലക്കാട് തൃശ്ശൂർ ജില്ലകളുമാണ് അതിർത്തി ജില്ലകൾ. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത് 2001ലെ സെന്‍സസ് പ്രകാരം 3,629,640 പേര്‍ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 1969 ജൂണ്‍ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. [[മലപ്പുറം]] ആണ് ജില്ലാ ആസ്ഥാനം.
6 താലൂക്കുകളും 14 ബ്ലോക്ക് പഞ്ചായത്തുകളും 100 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. [[മലപ്പുറം]], [[മഞ്ചേരി]], [[തിരൂര്‍]], [[പൊന്നാനി]], [[പെരിന്തല്‍മണ്ണ]] എന്നിവയാണ് ജില്ലയിലെ 5 മുനിസിപ്പാലിറ്റികള്‍.
 
"https://ml.wikipedia.org/wiki/മലപ്പുറം_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്