"വാഷിങ്ടൺ ഇർവിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->|name=Washington Irving|image=Irving-Washington-LOC.jpg|caption=[[Daguerreotype]] of Washington Irving<br />(modern copy by [[Mathew Brady]],<br />original by John Plumbe)|birth_date={{birth date|1783|04|03}}|birth_place=[[New York City]], [[New York (state)|New York]]|death_date={{death date and age|1859|11|28|1783|04|03}}|death_place=[[Sunnyside (Tarrytown, New York)|Sunnyside, Tarrytown, New York]]|occupation=Short story writer, essayist, biographer, magazine editor, diplomat|genre=|movement=[[Romanticism]]|influences=|influenced=|signature=Washington Irving Signature.svg}}'''വാഷിങ്ങ്ടൺ ഇർവിംഗ്''' (ജീവിതകാലം: ഏപ്രിൽ 3, 1783 മുതൽ നവംബർ 28, 1859 വരെ) പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു ഒരു അമേരിക്കൻ ചെറുകഥാകൃത്തും ആഖ്യാതാവും ജീവചരിത്രകാരനും ചരിത്രകാരനും നയതന്ത്രജ്ഞനുമായ വ്യക്തിയായിരുന്നു. ചെറുകഥകളായി “റിപ്“[[റിപ് വാൻ വിങ്കിൾ”വിങ്കിൾ]]” (1819), “ദ ലെജൻറ് ഓഫ് സ്ലീപ്പി ഹോളോ” (1820) എന്നീ ചെറുകഥകളുടെ പേരിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. ചെറുകഥാ സമാഹാരമായ “ദ സ്കെച്ച് ബുക്ക് ഓഫ് ജ്യോഫ്രേ ക്രയോൺ, ജെൻറ്” ൽ ഈ രണ്ടു പ്രസിദ്ധ കഥകളും ഉൾപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻറെ ചരിത്രപരമായി കൃതികളിൽ [[ജോർജ്ജ് വാഷിങ്ങ്ടൺ]], [[ഒലിവർ ഗോൾഡ് സ്മിത്ത്]], [[മുഹമ്മദ്]] എന്നീ ജീവചരിത്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ചരിത്രാഖ്യായികകളിൽ 15 ആം നൂറ്റാണ്ടിലെ [[സ്പെയിൻ|സ്പെയിനും]] [[ക്രിസ്റ്റഫർ കൊളംബസ്]], [[മൂറുകൾ]] [[അൽഹമ്പ്ര]] എന്നിവ വിഷയങ്ങളായി വരുന്നു. 1842 മുതൽ 1846 വരെ ഇർവിംഗ് സ്പെയിനിലെ യു.എസ്. അംബാസഡർ സ്ഥാനം വഹിച്ചിട്ടുണ്ട്.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/വാഷിങ്ടൺ_ഇർവിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്