"ആമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| binomial_authority = Salisb. (1805)
}}
ഈ ലേഖനം ആമ്പല്‍ എന്ന ചെടിയെക്കുറിച്ചുള്ളതാണ്‌ ആമ്പല്പൂവ് എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാന്‍ [[[[ആമ്പല്‍പൂവ്‌ (മലയാളചലച്ചിത്രം)]]|ഇവിടെ]] നോക്കുക
 
ശുദ്ധജലത്തില്‍ (പൊയ്കകളിലും മറ്റും) വളരുന്ന മനോഹരമായ പൂക്കള്‍ ഉണ്ടാവുന്ന ഒരു ചെടിയാണ്‌ '''ആമ്പല്‍'''. ഇംഗ്ലീഷ്: വാട്ടര്‍ ലില്ലി (Water lily) ശാസ്ത്രീയനാമം: നിംഫേയ ആല്‍ബ . ആമ്പല്‍ [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] ദേശീയപുഷ്പമാണ്‌. കേരളത്തില്‍ [[സംഘകാലം|സംഘകാലകൃതികളിലെ]] [[നെയ്തല്‍ തിണ|നെയ്തല്‍ തിണകളിലെ]] പുഷ്പം എന്ന നിലയില്‍ തന്നെ പ്രാചീനകാലം മുതല്‍ക്കേ ആമ്പല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. [[താമര|താമരയോട്]] സമാനമായ സാഹചര്യങ്ങളില്‍ വളരുന്ന ആമ്പല്‍ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. നാടന്‍ ഇനങ്ങള്‍ വെള്ളയും ചുവപ്പും നിറത്തിലാണ്‌. ഇവ രാത്രിയില്‍ പൂക്കുകയും പകല്‍ കൂമ്പുകയും ചെയ്യും. എങ്കിലും സങ്കര ഇനങ്ങള്‍ ചുവപ്പ്, മെറൂണ്‍, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളില്‍ കാണപ്പെടുന്നു. ഇവ പകലാണ്‌ വിരിയുന്നത് എന്നതിനാല്‍ കൂടുതലായും ഉദ്യാനങ്ങളില്‍ വളര്‍ത്തുന്നു. ഏകദേശം 50 ഓളം വ്യത്യസ്ത ആമ്പല്‍ ഇനങ്ങള്‍ ലഭ്യമാണ്‌.
"https://ml.wikipedia.org/wiki/ആമ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്