"ജനുവരി 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 1547 - [[ഹെൻ‌റി എട്ടാമൻ|ഹെൻറി എട്ടാമൻ]] മരിച്ചു. ഒൻപത് വയസ്സുള്ള മകൻ, എഡ്വേർഡ് ആറാമൻ രാജാവാകുന്നു.
* [[1624]]- സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിലെ ആദ്യ [[ബ്രിട്ടൻ|ബ്രിട്ടീഷ്]] കോളനി സ്ഥാപിച്ചു.
* [[1820]]- ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം കണ്ടെത്തി.
* 1813 - ജെയ്ൻ ഓസ്റ്റന്റെ [[പ്രൈഡ് ആന്റ് പ്രെജുഡിസ് (നോവൽ)|പ്രൈഡ് ആൻഡ് പ്രെജുഡിസ്]] ബ്രിട്ടനിൽ ആദ്യമായി പ്രസിദ്ധീകരിച്ചു.
* [[1820]]- ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം കണ്ടെത്തി.
* 1846 - ഇന്ത്യയിലുണ്ടായ അലിവാൾ യുദ്ധം സർ ഹാരി സ്മിത്തിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന ജയിച്ചു.
* 1878 - യാലെ ഡെയ്ലി ന്യൂസ് അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ദിന കോളേജ് ദിനപ്പത്രം ആയി.
* 1920 - സ്പാനിഷ് ലീജിയൻ സ്ഥാപനം.
* [[1932]]- [[ജപ്പാൻ]] ഷാങ്ഹായി ആക്രമിച്ചു.
* [[1986]]- യു.എസ്. [[ബഹിരാകാശ പേടകം]] [[ചലഞ്ചർ ദുരന്തം|ചലഞ്ചർ വിക്ഷേപണത്തിനിടെ തകർന്നു]] വീണ് ഏഴു ഗവേഷകർ മരിച്ചു.
* [[2006]] - പോളണ്ടിലെ കറ്റോവീസ് ഇന്റർനാഷണൽ ഫെയറിലെ കെട്ടിടത്തിൻറെ മേൽക്കൂര ഹിമത്തിന്റെ ഭാരം മൂലം തകർന്നു, 65 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
 
</onlyinclude>
 
"https://ml.wikipedia.org/wiki/ജനുവരി_28" എന്ന താളിൽനിന്ന് ശേഖരിച്ചത്