"സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Steel Authority of India}}
{{Infobox company|name=Steel Authority of India
|native_name=
Line 17 ⟶ 18:
|homepage=[http://www.sail.co.in www.sail.co.in]
}}
[[ന്യൂ ഡെൽഹി|ന്യൂഡൽഹി]] ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ സ്റ്റീൽ നിർമ്മാണ കമ്പനിയാണ് '''സെയിൽ''' എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന '''സ്റ്റീൽ അതോറിറ്റി''' '''ഇന്ത്യാ ലിമിറ്റഡ്.''' .
 
പ്രതിവർഷം 14,38 ദശലക്ഷം മെട്രിക് ടൺ സ്റ്റീൽ ഉൽപ്പാദിപ്പിയ്ക്കുന്ന സെയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാവും ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളിൽ ഒന്നുമാണ്.<ref name="India to become second largest producer of steel">{{Cite web|url=http://articles.economictimes.indiatimes.com/2015-01-05/news/57705577_1_crude-steel-steel-industry-vizag-steel-plant|title=India on its way to be the second largest producer of steel|access-date=5 January 2015|last=India on its way to be the second largest producer of steel|publisher=The Economic Times}}</ref> കമ്പനിയുടെ ഹോട്ട് മെറ്റൽ ഉത്പാദനശേഷി 2025 ഓടെ പ്രതിവർഷം 50 ദശലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.<ref> {{cite web |url=https://www.thehindubusinessline.com/companies/SAIL-to-increase-hot-metal-production-capacity/article20918937.ece|title=SAIL to increase hot metal production|website=The Hindu Businessline}} </ref> സെയിലിന്റെ നിലവിലെ ചെയർമാൻ അനിൽ കുമാർ ചൗധരിയാണ്.