"സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
 
== പ്രധാന യൂണിറ്റുകൾ ==
'''==== സെയിൽ ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാൻറുകൾ''' ====
[[പ്രമാണം:Durgapur_Steel_Plant.jpg|ലഘുചിത്രം| ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് ]]
 
വരി 29:
# [[ദുർഗാപൂർ, പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിലെ ദുർഗാപൂരിലെ]] ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് (ഡി.എസ്.പി) ബ്രിട്ടീഷ് സഹകരണത്തോടെ 1965ൽ സ്ഥാപിച്ചു.
# സോവിയറ്റ് സഹകരണത്തോടെ രൂപംകൊടുത്ത [[ഝാർഖണ്ഡ്‌|ഝാർഖണ്ഡിലെ]] ബൊക്കാറോ സ്റ്റീൽ പ്ലാന്റ് (ബി.എസ്.എൽ) (ഈ പ്ലാന്റ് എന്നത് രാജ്യത്തെ ആദ്യത്തെ സ്വദേശി സ്റ്റീൽ പ്ലാൻറാണ്, ഉപകരണങ്ങളുടെയും, മെറ്റീരിയലുകളുടെയും, അറിവുകളുടെയും കാര്യത്തിൽ തദ്ദേശീയമായ ഉള്ളടക്കത്തോടെ നിർമ്മിച്ച പ്ലാന്റ്).
# [[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിലെ]] [[അസൻസോൾ|അസൻസോളിലെ]] ബർൻപൂരിൽ ഐഎൻസിഒ സ്റ്റീൽ പ്ലാൻറ് (ഐഎസ്പി) രാജ്യത്തെ ഏറ്റവും വലിയ ബ്ലാസ്റ്റ് ഫർണസ്സുകളുള്ള പ്ലാൻറ്, 2015 ൽ ആധുനികവത്കരിച്ച ഈ യൂണിറ്റിന് പ്രതിവർഷം 2.9 മില്ല്യൺ ടൺ സ്റ്റീൽ ഉത്പാദിപ്പിക്കാനാകും.<ref><div>{{cite [web|url=https://www.business-standard.com/article/companies/modernisation-of-sail-s-iisco-steel-plant-by-march-113100600318_1.html]|title=Modernisation </div>of steel plant|website=Business Standard}}</ref>
 
'''==== പ്രത്യേക സ്റ്റീൽ പ്ലാന്റുകൾ''' ====
 
# അലോയ് സ്റ്റീൽ പ്ലാന്റ് (ASP), [[ദുർഗാപൂർ, പശ്ചിമ ബംഗാൾ]]
വരി 37:
# കർണാടക ഭദ്രാവതിയിലെ വിശ്വേശ്വരയ്യ അയേൺ ആൻഡ് സ്റ്റീൽ ലിമിറ്റഡ് (വി.ഐ.എസ്.എൽ.)
 
'''==== ഫെറോ അലോയ് പ്ലാന്റ്''' ====
 
# [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] ചന്ദ്രഫൂർ ഫെറോ അലോയ് പ്ലാന്റ് (സിഎഫ്പി)
 
'''==== റിഫ്രാക്ടറി പ്ലാന്റുകൾ - സെയിൽ റിഫ്രാക്ടറി യൂണിറ്റ് (എസ്ആർയു)''' ====
 
# [[ഝാർഖണ്ഡ്‌|ഝാർഖണ്ഡിലെ]] സെയിൽ റിഫ്രാക്ടറി യൂണിറ്റ്, ഭണ്ഡാരിദ
# [[ഛത്തീസ്‌ഗഢ്|ഛത്തീസ്ഗഢിലെ]] സെയിൽ റിഫ്രാക്ടറി യൂണിറ്റ്, ഭിലായ്
# സെയിൽ റിഫ്രാക്ടറി യൂണിറ്റ്, ഐഎഫ്ഐസിഒ, രാംഗഡ് [[ഝാർഖണ്ഡ്‌|ജാർഖണ്ഡ്]]
# സെയിൽ റിഫ്രാക്ടറി യൂണിറ്റ്, റാഞ്ചി റോഡ്, [[ഝാർഖണ്ഡ്‌|ജാർഖണ്ഡ്]]
 
== കേന്ദ്ര യൂണിറ്റുകൾ ==