"പൂജാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
("Pooja_Gandhi.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: No permission since 29 December 2018.)
 
== കന്നട ഭാഷാ പ്രവേശനവും പ്രശസ്തിയും (2006-08) ==
കന്നട സിനിമാ വ്യവസായത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം മങ്കാരു'''മുംഗാരു മാലെമളെ''' (Mango Shower - വേനൽ മഴ) ആയിരുന്നു. ഇന്ത്യയിലെ ഒരു മൾട്ടിപ്ലെക്സിൽ ഒരു വർഷം തുടർച്ചയായി പ്രദർശിപ്പിച്ച ഏക പ്രാദേശിക ഭാഷാ സിനിമയായിരുന്നു ഇത്. കർണാടകയിൽ ഈ ചിത്രം 865 ദിവസം പ്രദർശിപ്പിക്കുകയും തെലുങ്കിൽ "വാനാവാന" എന്ന പേരിലും ബംഗാളിയിൽ പ്രേംകഹാനി'''പ്രേമർ കാഹിനി''' (2008) എന്നീ പേരുകളിൽ പുനർനിർമ്മിക്കപ്പെടുകയും ചെയ്തിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3065357" എന്ന താളിൽനിന്ന് ശേഖരിച്ചത്