"ജോൺ ഹട്ടൺ ബാൽഫോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== മുൻകാലജീവിതം ==
പ്രിൻറിംഗ് ആൻഡ് പബ്ലിഷിംഗ് സ്ഥാപനം സ്ഥാപിക്കാൻ എഡിൻബർഗിൽ മടങ്ങിയെത്തിയ ഒരു ആർമി സർജൻ ആൻഡ്രൂ ബാൽഫോറിൻറെ പുത്രനായിരുന്നു ജോൺ ഹട്ടൺ. എഡ്വിൻബർഗിലെ റോയൽ ഹൈസ്കൂളിലാണ് ബാൽഫോർ വിദ്യാഭ്യാസം നടത്തിയത്. പിന്നീട് അദ്ദേഹം സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിലും എഡ്വിൻബർഗിലെ യൂണിവേഴ്സിറ്റിയിലും പഠിച്ചു. 1832 ൽ എം.എ., തുടർന്ന് എം.ഡിയും ബിരുദം നേടി. എഡിൻബർഗിൽ അദ്ദേഹം പ്ലിനിയൻ സൊസൈറ്റിയുടെ ശ്രദ്ധേയമായ ഒരു അംഗമായി. അവിടെ അദ്ദേഹം ഫ്റിനോളജിസ്റ്റ് വില്ല്യം എ. എഫ്.ബ്രോണെ കണ്ടുമുട്ടി. പ്രകൃതിചരിത്രത്തിനും [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിനുമെതിരെ]] ശക്തമായ സംവാദത്തിൽ ഏർപ്പെട്ടു. ചർച്ച് ഓഫ് സ്കോട്ട്ലൻഡിലെ പ്രാഥമിക ഉദ്ദേശം വൈദികപ്പട്ടം ആയിരുന്നെങ്കിലും അദ്ദേഹം വിദേശരാജ്യത്തെ പഠനശേഷം 1834-ൽ അദ്ദേഹം എഡിൻബർഗിൽ വൈദ്യ പരിശീലനം ആരംഭിച്ചു. 1835 ജനുവരിയിൽ 26 വയസ്സു പ്രായമുള്ളപ്പോൾ എഡിൻബർഗ് റോയൽ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. അവിടത്തെ ദീർഘകാല അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.1860-1879 ജനറൽ സെക്രട്ടറിയും, 1881-ൽ 3 വർഷം വൈസ് പ്രസിഡന്റും ആയിരുന്നു.<ref name=":0">{{Cite web|url=http://www.royalsoced.org.uk/cms/files/fellows/biographical_index/fells_indexp1.pdf|title=Former Fellows of the Royal Society of Edinburgh 1783-2002|last=|first=|date=July 2006|website=Royal Society of Edinburgh|isbn=0 902 198 84 X|archive-url=|archive-date=|dead-url=|access-date=}}</ref>
{{botanist|Balf.|Balfour, John Hutton}}
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3065328" എന്ന താളിൽനിന്ന് ശേഖരിച്ചത്