"തെക്കുപടിഞ്ഞാറൻ കാലവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
തെക്കുപടിഞ്ഞാറൻ കാലവർഷം ഓരോ മേഖലയിലും നൽകുന്ന വർഷപാതത്തിന്റെ അളവിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടെങ്കിലും മിക്കവാറും പ്രദേശങ്ങളിലും വാർഷികവർഷപാതത്തിന്റെ 80 ശതമാനവും ഈ കാലവർഷക്കാലത്താണ്‌ ലഭിക്കുന്നത്<ref name=rockliff/>.
 
[[മാങ്ങാമഴ]]== കാലവർഷത്തിന്റെ ആരംഭം ==
[[ചിത്രം:Monsoon clouds Lucknow.JPG|right|thumb|മൺസൂൺ മേഘം - ലക്നൗ നഗരത്തിനു മുകളിൽ]]
[[നവംബർ]] മുതൽ [[ഫെബ്രുവരി]] വരെയുള്ള തണുപ്പുകാലത്തിനു ശേഷം ഇന്ത്യയിലെ താപനില വളരെ പെട്ടെന്ന് ഉയരുന്നു. [[മേയ്]] മാസത്തിൽ ബോംബേയിൽ 33°C വരേയും [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിനു]] കിഴക്ക് [[നാഗ്‌പൂർ|നാഗ്പൂരിൽ]] 43°C വരേയും താപനില ഉയരുന്നു. മേയ് അവസാനമാകുമ്പോഴേക്കും കാലവർഷത്തിന്റെ വരവറിയിക്കാനെന്നോണം ചെറിയ മഴ ലഭിക്കുന്നു. ഇതിനെ മാങ്ങാമഴ എന്നാണ്‌ ഉപദ്വീപീയ ഇന്ത്യയിൽ അറിയപ്പെടുന്നത്. [[ഡെക്കാൻ പീഠഭൂമി]] പ്രദേശത്ത് കാലവർഷത്തിന്റെ ആരംഭമാകുമ്പോഴേക്കും ശക്തമായ പൊടിക്കാറ്റ് വീശുന്നു. ഈ സമയത്ത് താപനില വളരെയേറെ വർദ്ധിക്കുന്നു.
1,05,533

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3065271" എന്ന താളിൽനിന്ന് ശേഖരിച്ചത്