"അരോൺ നിംസോവിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 16:
}}
 
പഴയകാല റഷ്യയിൽ ഉൾപ്പെട്ടിരുന്ന [[ലാത്വിയ]]യിൽ ജനിച്ച് [[ഡെന്മാർക്ക്|ഡെന്മാർക്കി]]നെ പ്രതിനിധീകരിച്ചിരുന്ന [[ചെസ്സ്]] [[ഗ്രാൻഡ് മാസ്റ്റർ|ഗ്രാൻഡ്മാസ്റ്ററും]] ചെസ്സിനെ സംബന്ധിച്ച അനേകം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് '''അരോൺ നിംസോവിച്ച്''' .(നവം:7 1886 – 16 മാർച്ച് 1935).<ref>http://www.chesshistory.com/winter/pics/cn3506_nimzowitsch_document.jpg</ref> ആധുനിക കളിരീതികളെ നിംസോവിച്ച് ഏറെക്കുറെ സ്വാധീനിച്ചിട്ടുണ്ട്.<ref>http://www.chesshistory.com/winter/pics/cn3506_nimzowitsch_document.jpg</ref>
==ആദ്യകാലം==
നിംസോവിച്ചിന്റെ പിതാവുതന്നെയാണ് ചെസ്സിൽ ആദ്യപാഠങ്ങൾ അദ്ദേഹത്തെ അഭ്യസിപ്പിച്ചത്.തത്വശാസ്ത്രം പഠിയ്ക്കുന്നതിനു ജർമ്മനിയിലേയ്ക്കു പോയ നിംസോവിച്ച് പഠനം മുഴുമിപ്പിക്കാതെ ചെസ്സിൽ പൂർണ്ണസമയം ആകൃഷ്ടനാകുകയാണ് ചെയ്തത്. 1906 ൽ മ്യൂണിക്കിൽ വച്ച് ആദ്യമായി ഒരു അന്താരാഷ്ട്രമത്സരം വിജയിയ്ക്കുകയും ചെയ്തു.<ref>http://home19.inet.tele.dk/kastanie/</ref> 1917 [[റഷ്യൻ വിപ്ലവം|റഷ്യൻ വിപ്ലവ]]കാലത്ത് ബാൾട്ടിക് യുദ്ധമുഖത്തായിരുന്ന നിംസോവിച്ച് യുദ്ധമേഖലയിൽ നിന്നും ഭ്രാന്ത് അഭിനയിച്ച് രക്ഷപെടുകയായിരുന്നു.
"https://ml.wikipedia.org/wiki/അരോൺ_നിംസോവിച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്