"ഗുൽസാരിലാൽ നന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Gulzarilal Nanda}}
{{Infobox Prime Minister
| name = ഗുൽ‌സാരിലാൽ നന്ദ
| name = Gulzarilal Nanda
|image=Gulzarilal Nanda.jpg
| birth_date = {{birth date|1898|7|4|df=y}}
വരി 30:
== ബാല്യം, യൗവനം ==
 
അദ്ദേഹം [[1898]] ജൂലൈ 4 ന് അവിഭക്ത [[പഞ്ചാബ്|പഞ്ചാബിലെ]] [[സിയാൽകോട്ട്|സിയാൽകോട്ടിൽ]] ജനിച്ചു. ഇന്ന് ഈ സ്ഥലം [[പാകിസ്താൻ|പാകിസ്താനിലെ]] [[പഞ്ചാബ്, പാകിസ്താൻ|പഞ്ചാബിലാണ്]]. അദ്ദേഹം [[ലാഹോർ]]‍, [[ആഗ്ര]], [[അലഹബാദ്]] എന്നീ സ്ഥലങ്ങളിലായി തന്റെ വിദ്യാഭ്യാ‍സം പൂർത്തിയാക്കി. [[അലഹബാദ് സർവകലാശാല]]യിൽ ഒരു ഗവേഷണവിദ്യാർത്ഥിയായിരിക്കേ അദ്ദേഹം [[1920]] മുതൽ [[1921]] വരെ തൊഴിൽ പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. 1921-ൽ [[ബോംബെ]] നാഷണൽ കോളെജിൽ അദ്ദേഹം [[ധനശാസ്ത്രം|ധനശാസ്ത്ര]] പ്രൊഫസറായി ജോലിക്കുചേർന്നു. [[1922]]-ൽ അദ്ദേഹം [[അഹമ്മദാബാദ്]] ടെക്സ്റ്റൈൽ തൊഴിലാളി സംഘടനയുടെ സെക്രട്ടറിയായി. [[1946]] വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു.
 
1921-ൽ അദ്ദേഹം [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിൽ]] ചേർന്ന് തന്റെ സ്വാതന്ത്ര്യസമര ജീവിതത്തിനു തുടക്കം കുറിച്ചു. അദ്ദേഹം [[സത്യാഗ്രഹം|സത്യാഗ്രഹത്തിനു]] [[1932]], [[1942]], [[1944]] എന്നീ വർഷങ്ങളിൽ ജയിലിൽ കിടന്നിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഗുൽസാരിലാൽ_നന്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്