"ഹെൻറിയേറ്റാ ലാക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ന്റ → ൻറ
No edit summary
 
വരി 19:
 
===ജീവചരിത്രം===
1920 ആഗസ്റ്റ് 1ന് ഹെൻറിയേറ്റാ ലാക്സ് [[വിർജീനിയ|വർജീനിയയിലെ]] ദരിദ്ര കുടുംബത്തിൽ ജനിച്ചു. നാലു വയസ്സും വരെ അച്ഛനമ്മമാരോടും മൂത്ത എട്ടു സഹോദരങ്ങളോടുമൊപ്പം താമസിച്ചു. 1924-ൽ പത്താമത്തെ സന്താനത്തിനു ജന്മം നല്കെ അമ്മ എലീസ അന്തരിച്ചു. അതിനു ശേഷം ഹെൻറിയേറ്റയും സഹോദരങ്ങളും പല ബന്ധു വീടുകളിലുമായി വിഭജിക്കപ്പെട്ടു. അങ്ങനെ മുത്തച്ഛന്റെ വീട്ടിൽ താമസമാക്കിയ ഹെൻറിയേറ്റ പതിനാലാമത്തെ വയസ്സിൽ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചു. നാലു വയസ്സു മുതൽ മുത്തച്ഛന്റെ വീട്ടിൽ തന്നോടൊപ്പം കളിച്ചു വളന്ന ചാർച്ചയിൽ പെട്ട പത്തൊമ്പതുകാരനായ സഹോദരൻ ഡേ എന്ന ഡേവിഡായിരുന്നു പിതാവ്. വീണ്ടും രണ്ടു കുട്ടികൾ പിറന്ന ശേഷമാണ് ഇരുവരും തമ്മിലുളള വിവാഹം നടന്നത്.
 
===രോഗം, ചികിത്സ, മരണം===
"https://ml.wikipedia.org/wiki/ഹെൻറിയേറ്റാ_ലാക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്