"മുട്ട് മാറ്റിവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/ വിവരം ചേർത്തു.
വിവരം ചേർത്തു.
വരി 15:
അമിത വണ്ണം ഉള്ള രോഗികളിൽ സങ്കീർണതകൾ സംജാതമാകാൻ സാധ്യതകൾ ഏറെയാണ് അങ്ങനെയുള്ള രോഗികൾ ശസ്ത്രക്രിയക്ക് മുമ്പായി ശരീരഭാരം കുറയ്ക്കുക എന്നത് അഭികാമ്യമാണ്
 
=== ശസ്ത്രക്രിയ മുറ ===
 
മുട്ടിൻ്റെ പുറം ഭാഗം കീറി കാൽമുട്ട് അസ്ഥി patella വെളിപ്പെടുത്തുന്നു.
 
അസ്ഥിയിൽ ഘടിപ്പിക്കപ്പെട്ട പേശികൾ വേർപ്പെടുത്തുന്നു.
 
ഇതോടെ തുടയെല്ലിനു femur കീഴ്ഭാഗവും കാലിലെ വലിയ എല്ലിന് tibia മേൽഭാഗവും കാണാൻ സാധിക്കും. ഈ അസ്ഥികളുടെ അഗ്രഭാഗം കൃത്രിമ സന്ധി യോജിപ്പിക്കാൻ പാകത്തിന് ക്രമപ്പെടുത്തുന്നു
 
ഇതിനായി അനുബന്ധ തരുണാസ്ഥികളും ലിഗമൻറുകളുംമുറിച്ച് മാറ്റുന്നു.
 
അതിനുശേഷം ലോഹ സന്ധി ഭാഗങ്ങൾ ഘടിപ്പിച്ച് അത് പശെച്ച് മുട്ടിൻ്റെ പുറം ഭാഗം കീറി കാൽമുട്ട് അസ്ഥി patella വെളിപ്പെടുത്തുന്നു.
 
അസ്ഥിയിൽ ഘടിപ്പിക്കപ്പെട്ട പേശികൾ ഉപയോഗപ്പെടുത്തുന്നു
 
ഇതോടെ തുടയെല്ലിനു കീഴ്ഭാഗവും കാലിലെ വലിയ എല്ലിന് മേൽഭാഗവും കാണാൻ സാധിക്കും. e2 അസ്ഥികളുടെ അഗ്രഭാഗം കൃത്രിമ സന്ധി യോജിപ്പിക്കാൻ പാകത്തിന് ക്രമപ്പെടുത്തുന്നു
 
ഇതിനായി അനുബന്ധ തരുണാസ്ഥികളും ലിഗമൻറുകളും
 
മുറിച്ച് മാറ്റുന്നു.
 
അതിനുശേഷം ലോഹ സന്ധി ഭാഗങ്ങൾ ഘടിപ്പിച്ച് അവ പശ (bone cement) വച്ച് ഉറപ്പിക്കുന്നു.
 
<br />
 
[[വർഗ്ഗം:ശസ്ത്രക്രിയ]]
"https://ml.wikipedia.org/wiki/മുട്ട്_മാറ്റിവയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്