"വാണിജ്യക്കാറ്റുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,068 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5:
 
ആഫ്രിക്കയിലെ മൺപൊടികളെ പടിഞ്ഞാറെ ഭാഗത്തേക്ക് അറ്റ് ലാൻറികിൻറെയും കരീബിയൻ കടലിൻറെയും മുകളിലൂടെ കൊണ്ടുപോകുന്നതിന് കാരണവും ഈ കാറ്റു തന്നെയാണ്. വടക്കെ അമേരിക്കയുടെ തെക്ക് കിഴക്കെ ഭാഗത്തേക്കും ഈ പൊടിക്കാറ്റ് എത്തുന്നുണ്ട്.വാണിജ്യവാതങ്ങളുടെ ക്ഷയം സംഭവിക്കുമ്പോൾ അടുത്തുള്ള ഭൂഭാഗങ്ങളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
==ചരിത്രം==
14-ാം നൂറ്റാണ്ടിൻറെ അവസാന കാലത്താണ് ഈ വാചകം ഇംഗ്ലീഷിൽ പ്രചാരത്തിലാകുന്നത്.വഴി,പാത എന്ന് അർത്ഥം വരുന്ന വാക്യമായിട്ടാണ് അന്ന് പരിഗണിച്ചത്.<ref>{{cite book|author1=Carol G. Braham |author2=Enid Pearsons |author3=Deborah M. Posner |author4=Georgia S. Maas |author5=Richard Goodman |last-author-amp=yes |title=Random House Webster's College Dictionary|year=2001|publisher=[[Random House]]|isbn=0-375-42560-8|edition=second|page=1385}}</ref>അതിനൊരു കാരണമുണ്ടായിരുന്നു.വാണിജ്യ വാതങ്ങളുടെ പ്രധാന്യം ആദ്യം മനസ്സിലാക്കിയത് സമുദ്രപരിവേഷണത്തിൽ ഉത്സുകരായിരുന്ന പോർച്ചുഗീസുകാരാണത്രെ.
 
(the Volta do mar, എന്ന പോർച്ചുഗീസ് വാക്കിൻറെ അർത്ഥം കടൽ അടക്കുക പക്ഷെ കടലിൽ നിന്നും പിൻതിരിയുക അഥവാ "turn of the sea" but also "return from the sea" എന്നതാണ്) ഉത്തര, ദക്ഷിണ മഹാസമുദ്രങ്ങളിൽ നിന്നും പിൻവാങ്ങുന്നതിനെ കുറിച്ചാണ് ഈ പരാർശമുണ്ടായിരുന്നത്.<ref>{{cite book|url=https://books.google.com/books?id=w47gOifvK6EC&pg=PA38|title=Years of This Land - A Geographical History of the United States|author=Hermann R. Muelder|page=38|publisher=Read Books|year=2007|isbn=978-1-4067-7740-6}}</ref>
==കാരണങ്ങൾ==
== Cause ==
[[File:Earth Global Circulation.svg|right|thumb|400px|3D map showing [[Hadley cell]]s in relationship to trade winds on the surface.]]
 
 
==അവംലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3065069" എന്ന താളിൽനിന്ന് ശേഖരിച്ചത്