"നാഗാർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
==സംഭാവനകള്‍==
 
ബ്രാഹ്മണ-ബുദ്ധമതങ്ങളിലെ സത്താധിഷ്ഠിത ജ്ഞാനസിദ്ധാന്തത്തിന്റേയും ജീവിതവീക്ഷണത്തിന്റേയും നിശിത വിമര്‍ശനമായിരുന്നു നാഗാര്‍ജ്ജുനന്റെ ചിന്ത. ലോകത്തെ മനസ്സിലാക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ പൂര്‍വചിന്തകന്മാര്‍ മുഖവിലക്കെടുത്ത സാമാന്യധാരണകളില്‍ പലതിനെയും ചോദ്യം ചെയ്ത നാഗാര്‍ജ്ജുനന്റെ തത്ത്വചിന്ത, ഭാരതീയദര്‍ശനത്തിന്റെയും, ലോകതത്ത്വചിന്തയുടെ തന്നെയും ചരിത്രത്തിലെ ഒരു ദശാസന്ധിയായിരുന്നു എന്ന് പറയപ്പെടുന്നു. [[തിബറ്റ്|തിബറ്റന്‍]], പൂര്‍വേഷ്യന്‍ ബുദ്ധമതങ്ങള്‍ അദ്ദേഹത്തെ രണ്ടാമത്തെ [[ബുദ്ധന്‍|ബുദ്ധനായി]] കരുതി മാനിക്കുന്നുവെന്നത് നാഗാര്‍ജ്ജുന്ന്റെനാഗാര്‍ജ്ജുനന്റെ സംഭാവനകളുടെ പ്രാധാന്യം വെളിവാക്കുന്നു. <ref>Nagarjuna - The Internet Encyclopedia of Philosophy - http://www.iep.utm.edu/n/nagarjun.htm</ref>. അദ്ദേഹത്തിന്റെ തത്ത്വചിന്തയെക്കുറിച്ച് ജവഹര്‍ ലാല്‍ നെഹ്രു ഇങ്ങനെ എഴുതിയിരിക്കുന്നു<ref>ഇന്‍ഡ്യയെ കണ്ടെത്തല്‍ - പുറം 172</ref>:-
 
 
വരി 13:
 
ഒരു രസതന്ത്രജ്ഞനെന്ന നിലയിലും നാഗാര്‍ജ്ജുനന്‍ എണ്ണപ്പെട്ട സംഭാവനകള്‍ നല്‍കി. രസം (Mercury) എന്ന മൂലകത്തെക്കുറിച്ചുള്ള [[രസരത്നാകരം|രസരത്നാകരമടക്കം]],<ref>Will Durant - Story of Civilization Part-1, Our Oriental Heritage (പുറം 529 "Nagarjuna Devoted an entire volume to Mercury.")</ref> രസതന്ത്രത്തെ വിഷയമാക്കി അദ്ദേഹം രണ്ടു ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പല പുതിയ ധാതുക്കളുടെ കണ്ടെത്തലും ഇദ്ദേഹത്തിന്റെ രസതന്ത്രത്തിലുള്ള സംഭാവനകളാണ്‌<ref name=bharatheeyatha4>{{cite book |last=സുകുമാര്‍ അഴീക്കോട് |first= |authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 82|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>.
 
 
[[ശങ്കരാചാര്യര്‍]] തന്റെ സിദ്ധാന്തം അവതരിപ്പിച്ചത് നാഗാര്‍ജ്ജുനന്റെ ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അഭിപ്രായങ്ങളുണ്ട്<ref name=bharatheeyatha4/>.
 
==ജീവിതം==
"https://ml.wikipedia.org/wiki/നാഗാർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്