"വാണിജ്യക്കാറ്റുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

264 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
കാലാവസ്ഥപഠനത്തിൽ ഉഷ്ണമേഖലാപ്രദേശത്തെ ചുഴലികാറ്റിൻറെ ഗതിനിയന്ത്രിക്കുന്ന കാറ്റായി വാണിജ്യവാതങ്ങളെ കാലാവസ്ഥാ പഠനത്തിൽ നിരീക്ഷിക്കുന്നു.അറ്റ് ലാൻറിക്,പസഫിക്,ദക്ഷിണ ഇന്ത്യൻ മഹാസമുദ്രം എന്നിവക്ക് പുറമെ വടക്കെ അമേരിക്ക, തെക്കെ ഏഷ്യ,മഡഗാസ്കർ, കിഴക്കേ ആഫ്രിക്ക എന്നിവക്ക് മുകളിലൂടെയെല്ലാം ഈ കാറ്റ് വീശുന്നു.
 
ആഫ്രിക്കയിലെ മൺപൊടികളെ പടിഞ്ഞാറെ ഭാഗത്തേക്ക് അറ്റ് ലാൻറികിൻറെയും കരീബിയൻ കടലിൻറെയും മുകളിലൂടെ കൊണ്ടുപോകുന്നതിന് കാരണവും ഈ കാറ്റു തന്നെയാണ്. വടക്കെ അമേരിക്കയുടെ തെക്ക് കിഴക്കെ ഭാഗത്തേക്കും ഈ പൊടിക്കാറ്റ് എത്തുന്നുണ്ട്.വാണിജ്യവാതങ്ങളുടെ ക്ഷയം സംഭവിക്കുമ്പോൾ അടുത്തുള്ള ഭൂഭാഗങ്ങളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
 
==അവംലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3065059" എന്ന താളിൽനിന്ന് ശേഖരിച്ചത്