"മുട്ട് മാറ്റിവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കാൽമുട്ടുകളുടെ സന്ധികൾക്കുണ്ടാകുന്ന തേയ്മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വിവരം ചേർത്തു.
വരി 1:
കാൽമുട്ടുകളുടെ സന്ധികൾക്കുണ്ടാകുന്ന തേയ്മാനം മൂലം സംജാതമാകുന്ന വേദനയും, ചലനപരിമിതികളും പരിഹരിക്കാൻ ചെയ്യുന്ന ശസ്ത്രക്രിയയാണ് knee arthroplasty അഥവാ knee replacement എന്ന് അറിയപ്പെടുന്ന മുട്ട് മാറ്റിവയ്ക്കൽ.
 
ശരീര
 
ഭാരം പതിയ്ക്കുന്ന മുട്ട് സന്ധികളുടെ ഉപരിതലം തേയമാനം വന്ന്  അവയുടെ ധർമ്മം വഹിക്കാൻ പറ്റാതാവുമ്പോൾ ആ ഭാഗം മുറിച്ചും തേയ്ച്ചും മാറ്റി. പകരം ലോഹ നിർമ്മിതമായ കൃതൃമ സന്ധി പിടിപ്പിക്കലാണ് മുട്ട് മാറ്റിവയ്ക്കൽ. പലതരത്തിലുള്ള സന്ധിവാത രോഗങ്ങൾ (arthritis) മൂലം മുട്ട് വൈകല്യം സംഭവിച്ചവരിലാണ് മാറ്റിവയ്ക്കൽ ഏറയും നടത്തുന്നത്. പ്രായം ചെന്നവരിലാണ് ഈ ശസ്ത്രക്രിയ മിക്കപ്പോഴും ചെയ്യേണ്ടിവരുന്നത്.
"https://ml.wikipedia.org/wiki/മുട്ട്_മാറ്റിവയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്