"വാണിജ്യക്കാറ്റുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,165 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:അന്തരീക്ഷശാസ്ത്രം നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച...)
(ചെ.)No edit summary
{{prettyurl|Trade wind}}
[[File:Map prevailing winds on earth.png|right|thumb|300px|The westerlies <font color="blue">(blue arrows)</font> and trade winds <font color="yellow">(yellow arrows)</font>]]
[[ഉഷ്ണമേഖലാപ്രദേശത്തു്|ഉഷ്ണമേഖലാപ്രദേശം]] ഭൌമോപരിതലത്തിൽ കിഴക്കുഭാഗത്തു് നിന്നും വീശി, ഒരു നിശ്ചിതപാതയിലൂടെ സഞ്ചരിക്കുന്ന കാറ്റുകളാണു് '''വാണിജ്യക്കാറ്റുകൾ'''. [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധഗോളത്തിൽ]] വടക്കുകിഴക്കു് നിന്നും, [[ദക്ഷിണാർദ്ധഗോളം|ദക്ഷിണാർദ്ധഗോളത്തിൽ]] തെക്കുകിഴക്കു് നിന്നുമാണു് ഇവ വീശുന്നതു് <ref>http://amsglossary.allenpress.com/glossary/search?id=trade-winds1</ref>.ഉത്തര ധ്രുവത്തിൽ വടക്ക് കിഴക്കു നിന്നും ദക്ഷിണ ധ്രുവത്തിൽ തെക്ക് കിഴക്കു നിന്നുമാണ് പ്രധാനമായും ഈ വാണിജ്യ വാതങ്ങൾ വീശുന്നത്. തണുപ്പുകാലത്ത് ആർടിക്സ ഒസിലിയേഷൻറെ ഫലമായി ഇവ ശക്തിപ്രാപിക്കുന്നു. നൂറ്റാണ്ടുകളായി കപ്പൽ നാവികർ കപ്പൽ യാത്രകൾക്കായി വാണിജ്യവാതങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അറ്റ് ലാൻറിക് സമുദ്രത്തിലൂടെയും പസഫിക് സമുദ്രത്തിലൂടെയും അമേരിക്കൻ കൊളനിവൽക്കരണത്തിനും വ്യാപാര യാത്രകൾക്കും ഈ കാറ്റുകൾ സഹായകരമായിട്ടുണ്ട്.
 
==അവംലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3065047" എന്ന താളിൽനിന്ന് ശേഖരിച്ചത്