"ചെറുകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
link added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 10:
 
== മലയാള ചെറുകഥ ==
1891-ൽ [[വിദ്യാവിനോദിനി]] മാസികയിൽ പ്രസിദ്ധീകരിച്ച [[വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ]] എഴുതിയ [[വാസനാവികൃതി|വാസനാവികൃതിയാണ്‌]] മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ചെറുകഥ <ref>{{Cite web|url=http://www.dcbooks.com/a-look-into-malayala-katha-60-kthakal.html|title=മലയാള കഥയ്‌ക്കൊരു ആമുഖം - ഡി.സി.ബി ന്യൂസ്|access-date=27 ജനുവരി 2019|last=|first=|date=|website=|publisher=}}</ref><ref>{{cite web|url=http://www.chintha.com/node/69083|title=ബഷീറിൽ നിന്നും ബഷീറിലേക്ക്‌ സഞ്ചരിക്കുന്ന മലയാളകഥ |publisher=chintha.com|language=മലയാളം|accessdate=11 March 2010}}</ref>. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, മൂർക്കോത്തു കുമാരൻ, തുടങ്ങിയവരിലൂടെ വളർന്ന മലയാള ചെറുകഥാപ്രസ്ഥാനം, രൂപഭാവങ്ങളിൽ ഏറെ വൈവിധ്യം പുലർത്തുന്ന ഇന്നത്തെ എഴുത്തുകാരിലൂടെ അതിന്റെ ഏറ്റവും പുതിയ മുഖത്തെ പ്രതിനിധാനം ചെയ്യുന്നു.
 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളും ഭാരതീയ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം വളർച്ചയുടെ കാലഘട്ടമായിരുന്നു. യൂറോപ്യൻ സാഹിത്യത്തിൽ നിന്നും നിരവധി സാഹിത്യരൂപങ്ങൾ ഭാരതീയ ഭാഷകളിലേയ്ക്കു കടന്നുവന്നു. ചെറുകഥ, നോവൽ, നാടകം, ഭാവഗീതം, വിലാപകാവ്യം, ഖണ്ഡകാവ്യം എന്നിങ്ങനെ ആ നിര നീണ്ടുപോകുന്നു. ആധുനികരീതിയിലുള്ള പള്ളിക്കൂടങ്ങളും അവയിലൂടെ പ്രചരിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടർന്നുണ്ടായ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളുമെല്ലാമാണ് ഇത്തരം ഒരു വളർച്ചയ്ക്ക് കളമൊരുക്കിയത്.
"https://ml.wikipedia.org/wiki/ചെറുകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്