"അംബ്ലർ (അലാസ്ക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Malikaveedu എന്ന ഉപയോക്താവ് അംബ്ലർ എന്ന താൾ അംബ്ലർ (അലാസ്ക) എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 78:
}}
 
'''അംബ്ലർ''' അമേരിക്കയിലെ[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[അലാസ്ക]] സംസ്ഥാനത്തുള്ള ഒരു പട്ടണം ആകുന്നുപട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് വെറും 258 മാത്രമാണ്മാത്രമായിരുന്നു ഈ പട്ടണത്തിലെ ജനസംഖ്യ. അലാസ്കയിലെ വലിയ ഇന്യൂപ്യാക് ഭാഷ സംസാരിക്കുന്ന പ്രദേശത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഷുഗ്നാക്ക് പ്രാദേശിക ഭാഷയുമായി ബന്ധമുള്ള ഇതിൻറെ വകഭേദം അംബ്ലർ എന്നറിയപ്പെടുന്നു.
 
== ഭൂമിശാസ്ത്രം ==
കോബുക് നദിയുടെ വടക്കൻ കരയിൽ, [[അംബ്ലർ നദി|അംബ്ലർ]], [[കോബുക് നദി|കോബുക്]] നദികളുടെ സംഗമസ്ഥാനത്തിനു സമീപത്തായി, {{coord|67.085000|-157.860331|type:city_region:US|format=dms|display=inline}} അക്ഷാംശ രേഖാംങ്ങളിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.<ref name="GR1">{{cite web|url=https://www.census.gov/geo/www/gazetteer/gazette.html|title=US Gazetteer files: 2010, 2000, and 1990|accessdate=2011-04-23|date=2011-02-12|publisher=[[United States Census Bureau]]}}</ref> ആർട്ടിക്ക് ആർട്ടിക് വൃത്തത്തിൻ 45 മൈൽ അകലെയാണ് ഇതിൻറെ സ്ഥാനം.
 
== അവലംബം ==
"https://ml.wikipedia.org/wiki/അംബ്ലർ_(അലാസ്ക)" എന്ന താളിൽനിന്ന് ശേഖരിച്ചത്