"ഇന്ത്യൻ ഭരണഘടന ഭേദഗതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,909 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
|-
|1
|ആർട്ടിക്കിൾ 15, 19, 85, 87, 174, 176, 341, 342, 372, 376 എന്നിവ പരിഷ്കരിച്ചു.
 
ആർട്ടിക്കിൾ 31എ, 31ബി എന്നിവ കൂട്ടിച്ചേർത്തു.
 
9-ാം പട്ടിക കൂട്ടിച്ചേർത്തു.
|1951 മെയ് 10
|നിയമത്തിനു മുന്നിൽ '''സമത്വം''', '''അഭിപ്രായസ്വാതന്ത്ര്യം''', '''സ്വത്തിനുള്ള അധികാരം''' എന്നിവയെ സംബന്ധിക്കുന്ന ചില [[മൗലികാവകാശങ്ങൾ|'''മൌലികാവകാശങ്ങളെ''']] പ്രാവർത്തികമാക്കുന്നതിൽ നേരിട്ട പ്രായോഗികവൈഷമ്യങ്ങൾ നീക്കം ചെയ്യാൻ.
| rowspan="17" |[[ജവഹർലാൽ നെഹ്രു]]
| rowspan="12" |[[രാജേന്ദ്ര പ്രസാദ്]]
|-
|2
|ആർട്ടിക്കിൾ 81(1)(ബി) പരിഷ്കരിച്ചു.
|1953 മെയ് 1
|[[ലോക്‌സഭ|'''ലോകസഭയിലേക്ക്''']] ഒരംഗത്തെ തിരഞ്ഞെടുക്കാനുള്ള 7,50,000 എന്ന '''ജനസംഖ്യാപരിധി''' എടുത്തുകളയാൻ.
|-
|3
|7-ാം പട്ടിക പരിഷ്കരിച്ചു.
|1955 ഫെബ്രുവരി 22
|'''യൂണിയൻറെ നിയമനിർമാണാധികാരങ്ങൾ''' മുന്പ് '''സംസ്ഥാന ലിസ്റ്റിലും''' '''കൺകറൻറ് ലിസ്റ്റിലുമുള്ള''' ചില കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി വികസിപ്പിക്കാൻ.
|-
|4
|ആർട്ടിക്കിൾ 31, 35ബി, 305 എന്നിവ പരിഷ്കരിച്ചു.
9-ാം പട്ടിക പരിഷ്കരിച്ചു.
|1955 ഏപ്രിൽ 27
|'''സ്വത്തവകാശത്തിനുള്ള''' അവകാശത്തിന്മേലുള്ള നിയന്ത്രണങ്ങൾക്ക്.
|-
|5
|ആർട്ടിക്കിൾ 3 പരിഷ്കരിച്ചു.
|1955 ഡിസംബർ 24
|സംസ്ഥാനങ്ങളെ ബാധിക്കുന്ന അതിർത്തികളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് [[നിയമസഭ|'''സംസ്ഥാന നിയമസഭയുടെ''']] സമ്മതം വേണമെന്നു വ്യവസ്ഥ ചെയ്തു.
|-
|6
|ആർട്ടിക്കിൾ 269, 286 എന്നിവ പരിഷ്കരിച്ചു
7-ാം പട്ടിക പരിഷ്കരിച്ചു.
|1956 സെപ്തംബർ 11
|'''സംസ്ഥാനാന്തരവിൽപനനികുതിയെ''' സംബന്ധിച്ച വകുപ്പുകളിൽ മാറ്റം വരുത്താൻ.
|-
|7
|ആർട്ടിക്കിൾ 1, 3, 49, 80, 81, 82, 131, 153, 158, 168, 170, 171, 216, 217, 220, 222, 224, 230, 231, 232 എന്നിവ പരിഷ്കരിച്ചു.
 
ആർട്ടിക്കിൾ 258എ, 290എ, 298, 350എ, 350ബി, 371, 372എ, 378എ എന്നിവ കൂട്ടിച്ചേർത്തു.
 
1, 2, 4, 7 എന്നീ പട്ടികകളിൽ മാറ്റം വരുത്തി.
|1956 നവംബർ 1
|ഭാഷ അടിസ്ഥാനത്തിലുള്ള [[സംസ്ഥാന പുനഃസംഘടന നിയമം, 1956|'''സംസ്ഥാന പുനസംവിധാനം''']] നടപ്പിലാക്കാനും [[കേന്ദ്രഭരണപ്രദേശം|കേന്ദ്രഭരണപ്രദേശങ്ങളുടെ]] രൂപീകരണത്തിനും വേണ്ടി.
|-
|8
|ആർട്ടിക്കിൾ 334 പരിഷ്കരിച്ചു.
|1960 ജനുവരി 5
|'''പട്ടികജാതി''', പട്ടികവർഗക്കാർക്കുള്ള'''പട്ടികവർഗക്കാർ'''ക്കുള്ള [[ഇന്ത്യൻ പാർലമെന്റ്|പാർലിമെൻറ്]], [[നിയമസഭ|നിയമസഭകളിലെ]] സംവരണം 1970 വരേക്ക് നീട്ടി.
|-
|9
|1-ാം പട്ടിക പരിഷ്കരിച്ചു.
|1960 ഡിസംബർ 20
|[[പാകിസ്താൻ|പാകിസ്ഥാനുമായുള്ള]] അതിർത്തിതർക്കങ്ങൾ പരിഹരിച്ചുള്ള കരാറിനെത്തുടർന്ന് '''ദേശാതിർത്തി പുനക്രമീകരിക്കുന്നതിന്.'''
|-
|10
1-ാം പട്ടിക പരിഷ്കരിച്ചു.
|1961 ആഗസ്റ്റ് 11
|[[ദാദ്ര, നഗർ ഹവേലി|'''ദാദ്ര, നാഗർ ഹവേലി''']] എന്നിവയെ '''ഇന്ത്യയോട് ചേർക്കാനും''' അവയെ '''രാഷ്ട്രപതിയുടെ ഭരണത്തിൻകീഴിൽ''' കൊണ്ടുവരാനും.
|-
|11
|ആർട്ടിക്കിൾ 66, 71 എന്നിവ പരിഷ്കരിച്ചു.
|1961 ഡിസംബർ 19
|[[രാഷ്ട്രപതി|രാഷ്ട്രപതിയെയും]] [[ഉപരാഷ്ട്രപതി (ഇന്ത്യ)|ഉപരാഷ്ട്രപതിയെയും]] തിരഞ്ഞെടുക്കുന്ന '''ഇലക്ട്രൽ കോളേജുമായി''' ബന്ധപ്പെട്ട മാറ്റങ്ങൾക്ക്.
|-
|12
1-ാം പട്ടിക പരിഷ്കരിച്ചു.
|1961 ഡിസംബർ 20
|[[ഗോവ|'''ഗോവ''']], ഡാമൻ &'''[[ദമൻ, ഡിയുദിയു]]''' എന്നിവയെ ഇന്ത്യയോട് ചേർക്കാനും അവയെ കേന്ദ്രഭരണത്തിൻകീഴിൽ കൊണ്ടുവരാനും.
|-
|13
ആർട്ടിക്കിൾ 371എ കൂട്ടിച്ചേർത്തു.
|1962 ഡിസംബർ 1
|[[നാഗാലാ‌ൻഡ്|'''നാഗാലാൻഡ്''']] സംസ്ഥാനം രൂപീകരിച്ചു. നാഗൻമാർക്ക് പ്രത്യേക സംരക്ഷണം നൽകുന്ന ആർട്ടിക്കിൾ 371എ കൂട്ടിച്ചേർത്തു.
| rowspan="9" |[[എസ്. രാധാകൃഷ്ണൻ|എസ് രാധാകൃഷ്ണൻ]]
|-
|14
|ആർട്ടിക്കിൾ 81, 240 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 239എ കൂട്ടിച്ചേർത്തു.
 
1, 4 പട്ടികകൾ പരിഷ്കരിച്ചു.
|1962 ഡിസംബർ 28
|[[പുതുച്ചേരി|'''പോണ്ടിച്ചേരിയെ''']] ഇന്ത്യയോട് കൂട്ടിച്ചേർക്കുകയും [[ഹിമാചൽ പ്രദേശ്‌|'''ഹിമാചൽ പ്രദേശ്''']], [[ത്രിപുര|'''ത്രിപുര''']], [[മണിപ്പൂർ|'''മണിപ്പൂർ''']], [[ഗോവ|'''ഗോവ''']] എന്നിവിടങ്ങളിൽ [[നിയമസഭ]] രൂപീകരിക്കുകയും ചെയ്തു.
|-
|15
|ആർട്ടിക്കിൾ 124, 128, 217, 222, 224, 226, 297, 311, 316 എന്നിവ പരിഷ്കരിച്ചു.
 
ആർട്ടിക്കിൾ 224എ കൂട്ടിച്ചേർത്തു.
 
7-ാം പട്ടിക പരിഷ്കരിച്ചു.
|1963 ഒക്ടോബർ 5
|[[ഹൈക്കോടതി]] ജഡ്ജിമാരുടെ പെൻഷൻ പ്രായപരിധി 60-ൽ നിന്ന് 62 ആയി ഉയർത്തി. നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട നിരവധി വകുപ്പുകളിൽ മാറ്റം വരുത്തി.
|-
|16
|ആർട്ടിക്കിൾ 19, 84, 173 എന്നിവ പരിഷ്കരിച്ചു.
3-ാം പട്ടിക പരിഷ്കരിച്ചു.
|1963 ഒക്ടോബർ 5
|ഈ ഭേദഗതി പ്രകാരം [[ഇന്ത്യ|ഇന്ത്യയുടെ]] '''പരമാധികാരത്തെയും''' '''ഭദ്രതയെയും''' കാത്തുസൂക്ഷിക്കുമെന്നും [[ഭരണഘടന|ഭരണഘടനയോട്]] '''അനുസരണയും''' വിശ്വാസവുമുള്ളവനായിരിക്കുമെന്നും'''വിശ്വാസവും''' ഉള്ളവനായിരിക്കുമെന്നും പ്രതിജ്ഞ ചെയ്യാതെ ഒരാൾക്ക് [[ഇന്ത്യൻ പാർലമെന്റ്|പാർലിമെൻറിലോ]] [[നിയമസഭ|നിയമസഭയിലോ]] അംഗമാകാൻ സാധിക്കില്ല.
|-
|17
9-ാം പട്ടിക പരിഷ്കരിച്ചു.
|1964 ജൂൺ 20
|[[ഭൂപരിഷ്കരണം|'''ഭൂപരിഷ്കരണത്തെ''']] സംബന്ധിച്ചുള്ള സംസ്ഥാനനിയമങ്ങളുടെ സാധുത ഉറപ്പുവരുത്താനും അതുസംബന്ധിച്ചുള്ള സംശയങ്ങളും അനിശ്ചിതത്വങ്ങളും പരിഹരിക്കാനും വേണ്ടി.
|-
|18
|ആർട്ടിക്കിൾ 3 പരിഷ്കരിച്ചു.
|1966 ആഗസ്റ്റ് 27
|[[പഞ്ചാബ്, ഇന്ത്യ|'''പഞ്ചാബ്''']], [[ഹരിയാണ|'''ഹരിയാന''']] എന്നീ സംസ്ഥാനങ്ങൾ രൂപീകരിച്ചു.
| rowspan="3" |[[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹദൂർ ശാസ്ത്രി]]
|-
|ആർട്ടിക്കിൾ 324 പരിഷ്കരിച്ചു.
|1966 ഡിസംബർ 11
|'''ഇലക്ഷൻ ട്രിബ്യൂണൽ''' രൂപീകരിക്കാനുള്ള വ്യവസ്ഥ നീക്കം ചെയ്തു.
|-
|20
|ആർട്ടിക്കിൾ 233എ കൂട്ടിച്ചേർത്തു.
|1966 ഡിസംബർ 22
|1966 നു മുമ്പ് ഭപണഘടനാവ്യവസ്ഥിതമായല്ലാതെഭരണഘടനാവ്യവസ്ഥിതമായല്ലാതെ നിയമിക്കപ്പെട്ട '''ജില്ലാ ജഡ്ജിമാരുടെ''' നിയമനങ്ങൾക്ക് സാധുത നൽകി
|-
|21
|8-ാം പട്ടിക പരിഷ്കരിച്ചു.
|1967 ഏപ്രിൽ 10
|[[സിന്ധി ഭാഷ|'''സിന്ധി''']] [[ഔദ്യോഗിക ഭാഷ|ഔദ്യോഗിക ഭാഷയായി]] ഉൾപ്പെടുത്തി
| rowspan="22" |[[ഇന്ദിരാ ഗാന്ധി|ഇന്ദിരാഗാന്ധി]]
|-
|22
|ആർട്ടിക്കിൾ 275 പരിഷ്കരിച്ചു.
ആർട്ടിക്കിൾ 244എ, 371ബി എന്നിവ കൂട്ടിച്ചേർത്തു.
|1969 സെപ്തംബർ 25
|[[ആസാം|ആസാമിനകത്ത്]] [[മേഘാലയ|'''മേഘാലയ''']] എന്ന സംസ്ഥാനം രൂപീകരിച്ചു.
| rowspan="12" |[[വി.വി. ഗിരി|വി വി ഗിരി]]
|-
|23
|ആർട്ടിക്കിൾ 330, 332, 333, 334 എന്നിവ പരിഷ്കരിച്ചു.
|1970 ജനുവരി 23
|[[ഇന്ത്യൻ പാർലമെന്റ്|പാർലമെൻറിലും]] [[നിയമസഭ|സംസ്ഥാന നിയമസഭകളിലും]] പട്ടികജാതി-പട്ടികവർഗം, ആംഗ്ലോ ഇന്ത്യൻ എന്നീ വിഭാഗങ്ങൾക്കുള്ള സംവരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയും സംവരണം 10 വർഷത്തേക്കുകൂടി നീട്ടിക്കൊടുക്കുകയും ചെയ്തു.
|-
|24
|ആർട്ടിക്കിൾ 13, 368 എന്നിവ പരിഷ്കരിച്ചു.
|1971 നവംബർ 5
|[[മൗലികാവകാശങ്ങൾ|മൌലീകാവകാശങ്ങൾ]] പരിഷ്കരിക്കാൻ [[ഇന്ത്യൻ പാർലമെന്റ്|പാർലമെൻറിന്]] അധികാരം നൽകി
|-
|25
ആർട്ടിക്കിൾ 363എ കൂട്ടിച്ചേർത്തു.
 
ആർട്ടിക്കിൾ 291, 362 എന്നിവ ഒഴിവാക്കി.
|1971 ഡിസംബർ 28
|ഇന്ത്യയിലെ മുൻ നാടുവാഴികൾക്ക് നൽകിയിരുന്ന അംഗീകാരം എടുത്തുകളയുകയും '''പ്രിവിപഴ്സ്''' നിർത്തലാക്കുകയും ചെയ്തു.
|-
|27
|ആർട്ടിക്കിൾ 239എ, 240 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 239ബി, 371സി എന്നിവ കൂട്ടിച്ചേർത്തു.
|1972 ഫെബ്രുവരി 15
|[[മിസോറം|'''മിസോറാം''']], [[അരുണാചൽ പ്രദേശ്|'''അരുണാചൽപ്രദേശ്''']] എന്നീ സംസ്ഥാനങ്ങളുടെ രൂപീകരണം.
|-
|28
|9-ാം പട്ടിക പരിഷ്കരിച്ചു.
|1972 ജൂൺ 9
|[[ഭൂപരിഷ്കരണം|കേരള ഭൂപരിഷ്കരണ]] നിയമങ്ങൾ 9-ാം പട്ടികയിൽ ചേർത്തു.
|-
|30
|ആർട്ടിക്കിൾ 133 പരിഷ്കരിച്ചു.
|1973 ഫെബ്രുവരി 27
|[[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതിയിൽ]] അപ്പീലുകൾ നൽകുന്നത് സംബന്ധിച്ച്.
|-
|31
|ആർട്ടിക്കിൾ 81, 330, 332 എന്നിവ പരിഷ്കരിച്ചു.
|1973 ഒക്ടോബർ 17
|[[ലോക്‌സഭ|ലോകസഭയിലെ]] അംഗസംഖ്യ 525-ൽ നിന്ന് 545-ലേക്ക് ഉയർത്തി. ചില [[വടക്കു കിഴക്കൻ ഇന്ത്യ|വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ]] [[നിയമസഭ|നിയമസഭകളിലെ]] അംഗസംഖ്യയും ഉയർത്തി.
|-
|32
|ആർട്ടിക്കിൾ 371 പരിഷ്കരിച്ചു.
ആർട്ടിക്കിൾ 371ഡി, 371ഇ എന്നിവ കൂട്ടിച്ചേർത്തു.
 
7-ാം പട്ടിക പരിഷ്കരിച്ചു.
|1974 ജൂലൈ 1
|[[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിനെ]] സംബന്ധിക്കുന്ന ആറു സുപ്രധാന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന പരിപാടിക്ക് സാധുത കൊടുത്തു.
|-
|33
|ആർട്ടിക്കിൾ 101, 190 എന്നിവ പരിഷ്കരിച്ചു.
|1974 മെയ് 19
|സ്വമേധയാ സമർപ്പിക്കാതെയുള്ള [[ഇന്ത്യൻ പാർലമെന്റ്|പാർലമെൻറ്]], [[നിയമസഭ|നിയമസഭാ]] അംഗങ്ങളുടെ രാജി നിയമാനുസൃതമല്ലാതാക്കി.
|-
|34
|9-ാം പട്ടിക പരിഷ്കരിച്ചു.
|1974 സെപ്തംബർ 7
|[[സംസ്ഥാനം|സംസ്ഥാനങ്ങളുടെ]] 20 [[ഭൂപരിഷ്കരണം|ഭൂപരിഷ്കരണനിയമങ്ങൾ]] നിയമാനുസൃതമാക്കി.
| rowspan="9" |[[ഫക്രുദീൻ അലി അഹമ്മദ്]]
|-
|35
|ആർട്ടിക്കിൾ 80, 81 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 2എ കൂട്ടിച്ചേർത്തു.
 
10-ാം പട്ടിക കൂട്ടിച്ചേർത്തു.
|1975 മാർച്ച് 1
|[[സിക്കിം|സിക്കിമിന്]] അസോസിയേറ്റ് സംസ്ഥാന പദവി നൽകി.
|-
|36
|ആർട്ടിക്കിൾ 80, 81 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 2എ ഒഴിവാക്കി.
 
10-ാം പട്ടിക ഒഴിവാക്കി.
|1975 ഏപ്രിൽ 26
|[[സിക്കിം|സിക്കിമിനെ]] ഇന്ത്യയുടെ 22-ാം സംസ്ഥാനമാക്കി.
|-
|37
|ആർട്ടിക്കിൾ 239എ, 240 എന്നിവ പരിഷ്കരിച്ചു.
|1975 മെയ് 3
|[[അരുണാചൽ പ്രദേശ്|അരുണാചൽപ്രദേശ്]] [[നിയമസഭ]] രൂപീകരിച്ചു.
|-
|38
|ആർട്ടിക്കിൾ 123, 213, 239ബി, 352, 356, 359, 360 എന്നിവ പരിഷ്കരിച്ചു.
|1975 ജൂൺ 1
|[[അടിയന്തിരാവസ്ഥ|അടിയന്തരാവസ്ഥക്കാലത്ത്]] [[രാഷ്ട്രപതി|രാഷ്ട്രപതിയോ]] [[ഗവർണ്ണർ|ഗവർണർമാരോ]] പുറപ്പെടുവിക്കുന്ന [[ഓർഡിനൻസ്|ഓർഡിനൻസുകൾ]] കോടതികൾക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലാതാക്കി.
|-
|39
|ആർട്ടിക്കിൾ 71, 329 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 329എ കൂട്ടിച്ചേർത്തു.
 
9-ാം പട്ടിക പരിഷ്കരിച്ചു.
|1975 ആഗസ്റ്റ് 10
|[[രാഷ്ട്രപതി]], [[ഉപരാഷ്ട്രപതി (ഇന്ത്യ)|ഉപരാഷ്ട്രപതി]], [[പ്രധാനമന്ത്രി]], [[ലോക്‌സഭ സ്പീക്കർ|ലോകസഭാസ്പീക്കർ]] എന്നിവരുടെ തിരഞ്ഞെടുപ്പുകൾ കോടതികളിൽ ചോദ്യം ചെയ്യാൻ പാടില്ലാത്തവയാക്കി.
|-
|40
|-
|42
|ആർട്ടിക്കിൾ 31, 31സി, 39, 55, 74, 77, 81, 82, 83, 100, 102, 103, 105, 118, 145, 150, 166, 170, 172, 189, 191, 192, 194, 208, 217, 225, 226, 227, 228, 311, 312, 330, 352, 353, 356, 357, 358, 359, 366, 368, 371എഫ് എന്നിവ പരിഷ്കരിച്ചു.
 
ആർട്ടിക്കിൾ 31ഡി, 32എ, 39എ, 43എ, 48എ, 131എ, 139എ, 144എ, 226എ, 228എ, 257എ എന്നിവ കൂട്ടിച്ചേർത്തു.
 
ആർട്ടിക്കിൾ 4എ, 14എ എന്നീ ഭാഗങ്ങൾ കൂട്ടിച്ചേർത്തു.
 
7-ാം പട്ടിക പരിഷ്കരിച്ചു.
|1976 നവംബർ 2
|[[ഇന്ത്യയുടെ ഭരണഘടന|ഭരണഘടനയുടെ]] ആമുഖം മുതൽ ഏതാണ്ട് അവസാനം വരെ അനേകം ഭാഗങ്ങൾ ഭേദഗതി ചെയ്യപ്പെട്ടു.
 
[[ഇന്ത്യൻ ഭരണഘടനയുടെ ആമുഖം|ആമുഖത്തിൽ]] '''സോഷ്യലിസം''', '''സെക്യുലറിസം''' എന്നീ ഉദ്ദേശ്യലക്ഷ്യങ്ങൾ കൂടി ഉൾപ്പെടുത്തി.
 
[[മൗലികാവകാശങ്ങൾ|മൌലീകാവകാശങ്ങളിലെ]] 31, 32 എന്നീ വകുപ്പുകൾക്ക് ഭേദഗതി വരുത്തി.
 
നിദേശകതത്വങ്ങളിൽ[[നിർദേശകതത്ത്വങ്ങൾ|നിർദേശകതത്വങ്ങളിൽ]] 43, 48 എന്നീ വകുപ്പുകൾക്ക് ഭേദഗതി വരുത്തുകയും പുതിയ നിർദേശങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു.
 
[[മൗലിക കർത്തവ്യങ്ങൾ|മൌലീക കടമകൾ]] ഉൾപ്പെടുത്തി.
 
[[ഭാരത സർക്കാർ|കേന്ദ്രസർക്കാർ]], [[ഇന്ത്യൻ പാർലമെന്റ്|പാർലമെൻറ്]], സംസ്ഥാനസർക്കാർ, [[നിയമസഭ|സംസ്ഥാനനിയമസഭ]], കോടതികൾ, സർവീസുകൾ എന്നിവയെ സംബന്ധിച്ച ഒരുപാട് വകുപ്പുകളിലും മാറ്റം വരുത്തി.
<br />
|-
|43
|ആർട്ടിക്കിൾ 145, 226, 228, 366 െന്നിവ പരിഷ്കരിച്ചു.
 
ആർട്ടിക്കിൾ 31ഡി, 32എ, 131എ, 144എ, 226എ, 228എ എന്നിവ ഒഴിവാക്കി.
|1978 ഏപ്രിൽ 13
|നാൽപത്തിരണ്ടാം ഭേദഗതിയുടെ പൌരാവകാശത്തെ ഹനിക്കുന്ന പല മാറ്റങ്ങളും റദ്ദാക്കി.
|-
|44
|ആർട്ടിക്കിൾ 19, 22, 30, 31എ, 31സി, 38, 71, 74, 77, 83, 103, 105, 123, 132, 133, 134, 139എ, 150, 166, 172, 192, 194, 213, 217, 225, 226, 227, 239B, 329, 352, 356, 358, 359, 360, 371എഫ് എന്നിവ പരിഷ്കരിച്ചു.
 
ആർട്ടിക്കിൾ 134എ, 361എ എന്നിവ കൂട്ടിച്ചേർത്തു.
 
ആർട്ടിക്കിൾ 31, 257എ, 329എ എന്നിവ ഒഴിവാക്കി.
 
12-ാം ഭാഗവും 9-ാം പട്ടികയും പരിഷ്കരിച്ചു.
|1978 സെപ്തംബർ 6
|നാൽപത്തിരണ്ടാം ഭേദഗതിയുടെ പല മാറ്റങ്ങളും റദ്ദാക്കി.
അടിയന്തരാവസ്ഥയുടെ കാരണങ്ങളിൽ '''ആഭ്യന്തരകലാപം''' എന്നത് മാറ്റി '''സായുധവിപ്ലവം''' എന്നാക്കി.
|-
|45
|ആർട്ടിക്കിൾ 334 പരിഷ്കരിച്ചു.
|1980 ജനുവരി 25
|പാർലിമെൻറിലെയും[[ഇന്ത്യൻ പാർലമെന്റ്|പാർലമെൻറിലെയും]] [[നിയമസഭ|സംസ്ഥാന നിയമസഭകളിലേയും]] സംവരണം 10 വർഷം കൂടി നീട്ടി.
| rowspan="7" |[[ഇന്ദിരാ ഗാന്ധി|ഇന്ദിരാഗാന്ധി]]
|-
|46
|ആർട്ടിക്കിൾ 269, 286, 366 എന്നിവ പരിഷ്കരിച്ചു.
|1983 ഫെബ്രുവരി 2
|നികുതിനിരക്കുകളിൽ ഐക്യരൂപം ഉണ്ടാക്കുകയും വിൽപനനികുതിയുടെ പ്രായോഗികതലത്തിലെ പഴുതുകൾ അടക്കുകയും ചെയ്തു.
|ആർട്ടിക്കിൾ 356 പരിഷ്കരിച്ചു.
|1984 ആഗസ്റ്റ് 26
|[[പഞ്ചാബ്, ഇന്ത്യ|പഞ്ചാബിൽ]] രാഷ്ട്രപതിഭരണം 2വർഷത്തേക്ക് തുടരുന്നതിനു വേണ്ടി.
|-
|49
5, 6 പട്ടികകൾ പരിഷ്കരിച്ചു.
|1984 സെപ്തംബർ 11
|[[മേഘാലയ|മേഘാലയവും]] [[ത്രിപുര|ത്രിപുരയും]] സംസ്ഥാനപദവി നേടി.
|-
|50
|ആർട്ടിക്കിൾ 33 പരിഷ്കരിച്ചു.
|1984 സെപ്തംബർ 11
|സായുധസൈനികാംഗങ്ങളുടെയും മറ്റു സർവീസുകളിലുള്ളവരുടെയും [[മൗലികാവകാശങ്ങൾ|മൌലികാവകാശങ്ങളെ]] സംബന്ധിച്ച നിയമം പാസ്സാക്കുന്നതിന്.
|-
|51
|ആർട്ടിക്കിൾ 330, 332 എന്നുവ പരിഷ്കരിച്ചു.
|1984 ഏപ്രിൽ 29
|[[വടക്കു കിഴക്കൻ ഇന്ത്യ|വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ]] ഗോത്രവർഗങ്ങളെ സംബന്ധിക്കുന്ന വ്യവസ്ഥകളിൽ മാറ്റം വരുത്തി.
|-
|52
|ആർട്ടിക്കിൾ 101, 102, 190, 191എന്നിവ പരിഷ്കരിച്ചു.
10-ാം പട്ടിക കൂട്ടിച്ചേർത്തു.
|1985 ഫെബ്രുവരി 15
|'''കൂറുമാറ്റ നിയമത്തിന്''' സാധുത നൽകി
| rowspan="10" |[[രാജീവ് ഗാന്ധി]]
|-
|ആർട്ടിക്കിൾ 371ജി കൂട്ടിച്ചേർത്തു.
|1986 ഫെബ്രുവരി 20
|[[മിസോറം|മിസോറാമിന്]] പ്രത്യേക പദവി നൽകാൻ.
|-
|54
|ആർട്ടിക്കിൾ 125, 221 എന്നിവ പരിഷ്കരിച്ചു.
2-ാം പട്ടിക പരിഷ്കരിച്ചു.
|1986 ഏപ്രിൽ 1
|ആർട്ടിക്കിൾ 371എച്ച് കൂട്ടിച്ചേർത്തു.
|1987 ഫെബ്രുവരി 20
|[[അരുണാചൽ പ്രദേശ്|അരുണാചൽപ്രദേശിനുള്ള]] പ്രത്യേകനിയമങ്ങൾ [[ഇന്ത്യയുടെ ഭരണഘടന|ഭരണഘടനയിൽ]] കൂട്ടിച്ചേർത്തു.
|-
|56
|ആർട്ടിക്കിൾ 371ഐ കൂട്ടിച്ചേർത്തു.
|1987 മെയ് 30
|[[ഗോവ]] നിയമസഭയുടെ കുറഞ്ഞ അംഗസംഖ്യ 30 ആയി നിജപ്പെടുത്തി.
|-
|57
|ആർട്ടിക്കിൾ 332 പരിഷ്കരിച്ചു.
|1987 സെപ്തംബർ 21
|[[അരുണാചൽ പ്രദേശ്|അരൂണാചൽപ്രദേശ്]], [[മേഘാലയ]], [[മിസോറം|മിസോറാം]] എന്നീ സംസ്ഥാനങ്ങളിലെ [[നിയമസഭ|നിയമസഭകളിലേക്കുള്ള]] ഗോത്രവർഗസംവരണം വർദ്ദിപ്പിച്ചു.
| rowspan="14" |[[ആർ. വെങ്കിട്ടരാമൻ|ആർ വെങ്കട്ടരാമൻ]]
|-
22-ാം ഭാഗം പരിഷ്കരിച്ചു.
|1987 ഡിസംബർ 9
|[[ഇന്ത്യയുടെ ഭരണഘടന|ഭരണഘടനയുടെ]] ആധികാരിക [[ഹിന്ദി]] തർജ്ജമ പ്രസിദ്ധപ്പെടുത്താൻ.
|-
|59
ആർട്ടിക്കിൾ 359എ കൂട്ടിച്ചേർത്തു.
|1988 മാർച്ച് 30
|[[പഞ്ചാബ്, ഇന്ത്യ|പഞ്ചാബിലെ]] അടിയന്തിരാവസ്ഥയെ സംബന്ധിച്ച്.
|-
|60
|ആർട്ടിക്കിൾ 334 പരിഷ്കരിച്ചു.
|1989 ഡിസംബർ 20
|[[ഇന്ത്യൻ പാർലമെന്റ്|പാർലിമെൻറിലെയും]] [[നിയമസഭ|സംസ്ഥാന നിയമസഭകളിലേയും]] സംവരണം 10 വർഷത്തേക്ക് കൂടി നീട്ടി.
| rowspan="7" |[[വി.പി. സിങ്|വി പി സിംഗ്]]
|-
ആർട്ടിക്കിൾ 359എ ഒഴിവാക്കി.
|1990 ജനുവരി 6
|ആർട്ടിക്കിൾ 359എ പ്രകാരമുള്ള [[പഞ്ചാബ്, ഇന്ത്യ|പഞ്ചാബിൻറെ]] അടിയന്തരാവസ്ഥ പിൻവലിച്ചു.
|-
|64
|ആർട്ടിക്കിൾ 356 പരിഷ്കരിച്ചു.
|1990 ഏപ്രിൽ 16
|[[പഞ്ചാബ്, ഇന്ത്യ|പഞ്ചാബിലെ]] അടിയന്തരാവസ്ഥ 3 വർഷത്തിൽ നിന്ന് മൂന്നര വർഷമായി ഉയർത്തി.
|-
|65
|ആർട്ടിക്കിൾ 356 പരിഷ്കരിച്ചു.
|1990 ഒക്ടോബർ 4
|[[പഞ്ചാബ്, ഇന്ത്യ|പഞ്ചാബിലെ]] അടിയന്തരാവസ്ഥ 6 മാസത്തേക്ക് കൂടി നീട്ടി.
|-
|68
|ആർട്ടിക്കിൾ 356 പരിഷ്കരിച്ചു.
|1991 മാർച്ച് 12
|[[പഞ്ചാബ്, ഇന്ത്യ|പഞ്ചാബിലെ]] അടിയന്തരാവസ്ഥ വീണ്ടും 6 മാസത്തേക്ക് കൂടി നീട്ടി.
|-
|69
|ആർട്ടിക്കിൾ 239എഎ, 239എബി എന്നിവ കൂട്ടിച്ചേർത്തു.
|1992 ഫെബ്രുവരി 1
|കേന്ദ്രതലസ്ഥാനമായ [[ഡെൽഹി|ഡൽഹിക്ക്]] സ്വന്തമായി [[നിയമസഭ]] രൂപീകരിക്കാൻ അവസരം ലഭിച്ചു.
| rowspan="10" |[[പി.വി. നരസിംഹ റാവു|പി വി നരസിംഹ റാവു]]
|-
|ആർട്ടിക്കിൾ 54, 239എഎ എന്നിവ പരിഷ്കരിച്ചു.
|1991 ഡിസംബർ 21
|[[ഡെൽഹി|ഡൽഹി]], [[പുതുച്ചേരി|പോണ്ടിച്ചേരി]] എന്നീ പ്രദേശങ്ങളെ ഇലക്ട്രൽ കോളേജിലേക്ക് ഉൾപ്പെടുത്തി.
|-
|71
|8-ാം പട്ടിക പരിഷ്കരിച്ചു.
|1992 ആഗസ്റ്റ് 31
|[[കൊങ്കണി ഭാഷ|'''കൊങ്കിണി''']], [[മണിപ്പൂരി ഭാഷ|'''മണിപ്പൂരി''']], [[നേപ്പാളി ഭാഷ|'''നേപ്പാളി''']] എന്നീ 3 ഭാഷകളെക്കൂടി [[ഔദ്യോഗിക ഭാഷ|ഔദ്യോഗികഭാഷകളായി]] ഉൾപ്പെടുത്തി.
| rowspan="8" |[[ശങ്കർ ദയാൽ ശർമ്മ]]
|-
|ആർട്ടിക്കിൾ 332 പരിഷ്കരിച്ചു.
|1992 ഡിസംബർ 5
|[[ത്രിപുര]] നിയമസഭയിൽ പട്ടികവർഗത്തിൻറെ സംവരണം ഉറപ്പുവരുത്തി.
|-
|73
ആർട്ടിക്കിൾ 280 പരിഷ്കരിച്ചു.
|1992 ജൂൺ 1
|[[നഗരസഭ|'''നഗരസഭകൾക്ക്''']] സ്വയംഭരണാവകാശം നൽകി.
|-
|75
|9-ാം പട്ടിക പരിഷ്കരിച്ചു.
|1994 ആഗസ്റ്റ് 31
|[[തമിഴ്‌നാട്|തമിഴ്നാട്ടിൽ]] നിലവിലുണ്ടായിരുന്ന സംവരണവ്യവസ്ഥകൾ 69 ശതമാനമായി വർദ്ധിപ്പിച്ചു.
|-
|77
|ആർട്ടിക്കിൾ 334 പരിഷ്കരിച്ചു.
|2000 ജനുവരി 25
|പാർലിമെൻറിലെയും[[ഇന്ത്യൻ പാർലമെന്റ്|പാർലമെൻറിലെയും]] [[നിയമസഭ|സംസ്ഥാന നിയമസഭകളിലേയും]] സംവരണം 10 വർഷത്തേക്ക് കൂടി നീട്ടി.
| rowspan="14" |[[അടൽ ബിഹാരി വാജ്പേയി]]
| rowspan="7" |[[കെ.ആർ. നാരായണൻ|കെ ആർ നാരായണൻ]]
|ആർട്ടിക്കിൾ 243എം പരിഷ്കരിച്ചു.
|2000 സെപ്തംബർ 8
|[[അരുണാചൽ പ്രദേശ്|അരുണാചൽപ്രദേശിലെ]] [[പഞ്ചായത്തി രാജ്]] സംവിധാനത്തിൽ സംവരണവ്യവസ്ഥ ഒഴിവാക്കി.
|-
|84
|ആർട്ടിക്കിൾ 55, 81, 82, 170, 330, 332 എന്നിവ പരിഷ്കരിച്ചു.
|2002 ഫെബ്രുവരി 21
|പാർലമെൻറ് അംഗസംഖ്യ തീരുമാനിക്കുന്നതിന് 1971-ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ 2026 വരേക്കും ഉപയോഗിക്കാൻ തീരുമാനിച്ചു.
ആർട്ടിക്കിൾ 21എ കൂട്ടിച്ചേർത്തു.
|2002 ഡിസംബർ 12
|വിദ്യാഭ്യാസത്തിനുള്ള അവകാശം [[മൗലികാവകാശങ്ങൾ|മൌലീകാവകാശമാക്കി]].
| rowspan="9" |[[എ.പി.ജെ. അബ്ദുൽ കലാം|എ പി ജെ അബ്ദുൽ കലാം]]
|-
|ആർട്ടിക്കിൾ 81, 82, 170, 330 എന്നിവ പരിഷ്കരിച്ചു.
|2003 ജൂൺ 22
|സംസ്ഥാനത്തെ [[ഇന്ത്യൻ പാർലമെന്റ്|പാർലമെൻറ്]] സീറ്റുകളുടെ എണ്ണം തീരുമാനിക്കുന്നത് 2001 സെൻസസ് പ്രകാരമാക്കി നിജപ്പെടുത്തി.
|-
|88
|ആർട്ടിക്കിൾ 332 പരിഷ്കരിച്ചു.
|2003 സെപ്തംബർ 28
|[[ആസാം|ആസാമിലെ]] നിയമസഭാ തിരഞ്ഞെടുപ്പിൽ ബോഡോലാൻറിനെ കൂടി ഉൾപ്പെടുത്താൻ വേണ്ടി.
|-
|91
10-ാം പട്ടിക പരിഷ്കരിച്ചു.
|2004 ജനുവരി 1
|മന്ത്രിസഭയിലെ അംഗങ്ങളുടെ പരമാവധി എണ്ണം [[ലോക്‌സഭ|ലോകസഭയിലെ]] അംഗങ്ങളുടെ 15 ശതമാനമായി നിജപ്പെടുത്തി.
|-
|92
|8-ാം പട്ടിക പരിഷ്കരിച്ചു.
|2004 ജനുവരി 7
|[[ബോഡോ|'''ബോഡോ''']], '''ഡോഗ്രി''', [[മൈഥിലി ഭാഷ|'''മൈഥിലി''']], [[സന്താലി ഭാഷ|'''സന്താലി''']] എന്നീ ഭാഷകളെക്കൂടി ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ചേർത്തു.
|-
|93
|ആർട്ടിക്കിൾ 164 പരിഷ്കരിച്ചു.
|2006 ജൂൺ 12
|ഝാർക്കണ്ഡ്[[ഝാർഖണ്ഡ്‌|'''ഝാർഖണ്ഡ്''']], ഛത്തീസ്കാർ[[ഛത്തീസ്‌ഗഢ്|'''ഛത്തീസ്ഗഢ്''']] എന്നീ സംസ്ഥാനങ്ങളിൽ ഗോത്രവർഗ ക്ഷേമകാര്യത്തിന് മന്ത്രിയെ നിയമിക്കാൻ വ്യവസ്ഥ ചെയ്തുകൊണ്ട്.
|-
|95
|ആർട്ടിക്കിൾ 334 പരിഷ്കരിച്ചു.
|2010 ജനുവരി 25
|പാർലിമെൻറിലെയും[[ഇന്ത്യൻ പാർലമെന്റ്|പാർലമെൻറിലെയും]] [[നിയമസഭ|സംസ്ഥാന നിയമസഭകളിലേയും]] സംവരണം 10 വർഷത്തേക്ക് കൂടി നീട്ടി.
| rowspan="3" |[[പ്രതിഭാ പാട്ടിൽ]]
|-
|8-ാം പട്ടിക പരിഷ്കരിച്ചു.
|2011 സെപ്തംബർ 23
|8-ാം പട്ടികയിലെ [[ഒറിയ|'''ഒറിയ''']] എന്നത് [[ഒഡിയ|'''ഒഡിയ''']] എന്നാക്കി മാറ്റി.
|-
|97
9ബി ഭാഗം കൂട്ടിച്ചേർത്തു.
|2012 ജനുവരി 12
|[[സഹകരണസംഘം|'''സഹകരണസംഘങ്ങൾ''']] എന്ന വാക്ക് ഉൾപ്പെടുത്തി.
|-
|98
ACT, 2012|access-date=|last=|first=|date=|website=|publisher=}}</ref> കൂട്ടിച്ചേർത്തു.
|2013 ജനുവരി 1
|[[ഹൈദരാബാദ്]] -[[കർണാടക]] പ്രദേശങ്ങൾക്ക് വേണ്ടി പ്രത്യേക വികസന ബോർഡ് രൂപീകരിക്കുന്നതിനും അതിനുവേണ്ട ഫണ്ടും സൌകര്യങ്ങളും അനുവദിക്കാനും ഈ പ്രദേശത്ത്കാർക്ക് വിദ്യാഭാസ സ്ഥാപനങ്ങളിലും സർക്കാർ സർവീസിലും വേണ്ട സംവരണം നൽകുന്നതിനും കർണാടക ഗവർണർക്ക് അധികാരം നൽകി<ref>{{Cite web|url=http://www.prsindia.org/billtrack/the-constitution-one-hundred-eighteenth-amendment-bill-2012-insertion-of-new-article-371j-2467|title=The Constitution (118th Amendment) Bill, 2012 (Insertion of new article 371J)|access-date=|last=|first=|date=|website=|publisher=}}</ref>
| rowspan="4" |[[പ്രണബ് മുഖർജി]]
|-
156

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3064836" എന്ന താളിൽനിന്ന് ശേഖരിച്ചത്