"സുന്ദരമൂർത്തി നായനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
'''സുന്ദരർ'''ക്ക് ('''സുന്ദരമൂർത്തി''' എന്നും പറയപ്പെടുന്നു) [[അറുപത്തിമൂവർ|63 നായന്മാരിൽ]] തന്നെ വളരെ പ്രാധാന്യമുള്ള മൂവരിൽ [[അപ്പർ|അപ്പർക്കും]] [[തിരുജ്ഞാനസംബന്ധർ|തിരുജ്ഞാനസംബന്ധർക്കും]] ഒപ്പം സ്ഥാനം കല്പിക്കുന്നു. <ref>http://www.shaivam.org/nachundh.html</ref><ref>http://www.britannica.com/EBchecked/topic/146638/Chuntaramurtti</ref><ref>http://www.britannica.com/EBchecked/topic/407125/Nayanar#ref221112</ref>ഇദ്ദേഹത്തിന്റെ തിരുത്തൊണ്ടത്തൊകൈ എന്ന കൃതിയിൽ [[കാരയ്ക്കലമ്മ |കാരയ്ക്കൽ അമ്മയാർ]] വരെയുള്ള ശിവഭക്തന്മാരെ കുറിച്ച് സൂചനയുണ്ട്. ഇദ്ദേഹം [[ചേരമാൻ പെരുമാൾ|ചേരമാൻ പെരുമാളിന്റെ]] സമകാലീനൻ ആണത്രെ. തമിഴ് നാട്ടിലെ പല ശിവക്ഷേത്രങ്ങളിലും കേരളത്തിൽ [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിലും]] ഇദ്ദേഹത്തിന്റെ പ്രതിഷ്ഠ കാണാം 
 
==അവലംബം==
"https://ml.wikipedia.org/wiki/സുന്ദരമൂർത്തി_നായനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്