"മീർകാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
| range_map_caption = Meerkat range
}}
[[കീരി|കീരിയുടെ]] വർഗ്ഗത്തിൽപെട്ട ഒരു ചെറിയ [[സസ്തനി|സസ്തനിയാണ്]] '''മീർകാറ്റ്'''. [[മരുഭൂമി|മരുഭൂമികളിലും]] വനാന്തരങ്ങളിലും മീർകാറ്റിനെ കാണാം. 12 മുതൽ 14 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഇരുകാലുകളിൽ നന്നായി നിവർന്നു നില്ക്കാൻ ഇഷ്ടപ്പെടുന്ന ഈ ചെറു ജീവി ഒരു [[മാംസഭുക്ക്]] ആണ്. ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം മുട്ടയാണ്[[മുട്ട]]യാണ്. പക്ഷികളുടെയും മറ്റും മുട്ട വളരെ വിദഗ്ദ്ധമായിട്ടാണ് ഇവ തട്ടി എടുക്കുന്നത്. മറ്റു ചെറു ജീവികൾ, [[പാമ്പ്]] വരെയും ഇവ ഭക്ഷിക്കും. കൂട്ടം കൂടി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഈ ജീവികൾ. ഇവയുടെ വിപുലമായ ഒരു ശേഖരം [[ലണ്ടൻ]] കാഴ്ച ബംഗ്ലാവിൽ ഉണ്ട്.
 
{{commonscat|Suricata suricatta}}
79,717

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3064769" എന്ന താളിൽനിന്ന് ശേഖരിച്ചത്