"ചെങ്ങാരപ്പളളി നാരായണൻപോറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| notable_works =
}}
സാഹിത്യകാരൻ, [[പത്രപ്രവർത്തകർ|പത്രപ്രവർത്തകൻ]], [[രാഷ്ട്രീയപ്രവർത്തകർ‍|രാഷ്ട്രീയപ്രവർത്തകൻ]], [[അധ്യാപകൻ|അദ്ധ്യാപകൻ]], നിയമജ്ഞൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നുശ്രദ്ധേയനായിരുന്ന വ്യക്തിയായിരുന്നു '''ചെങ്ങാരപ്പളളി നാരായണൻപോറ്റി''' (ജീവിതകാലം : 25 ഡിസംബർ 1917 - 17 മേയ് 1993).
 
==ജീവിതരേഖ==
[[ഹരിപ്പാട്]] ചെങ്ങാരപ്പള്ളി മഠത്തിൽ പരമേശ്വരൻ പോറ്റിയുടെയും ആർച്ചദേവിയുടെയും മകനാണ് അദ്ദേഹം. [[തിരുവനന്തപുരം]] [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|യൂണിവേഴ്‌സിറ്റി കോളേജിൽ]] നിന്നും [[മലയാളം|മലയാളഭാഷയും]] [[സാഹിത്യം|സാഹിത്യവും]] ഐച്ഛികമായി എടുത്ത് അദ്ദേഹം ഓണേഴ്‌സ് ബിരുദം നേടി. പിന്നീട് [[നിയമം|നിയമത്തിലും]] ബിരുദമെടുത്തു. [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരത്തിൽ]] പങ്കെടുത്ത്‌ ജയിൽവാസം അനുഭവിച്ചു. [[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി.]]യിൽ സജീവമായി കുറെക്കാലം പ്രവർത്തിക്കുകയുണ്ടായി. ആർ.എസ്.പി. കേരളഘടകത്തിന്റെ ആദ്യകാല പ്രമുഖനേതാക്കളിൽ ഒരാളായിരുന്നു പോറ്റി. 1952ലും, 1954ഉം അദ്ദേഹം [[തിരു-കൊച്ചി]] [[നിയമസഭ|നിയമസഭയിൽ]] അംഗമായിരുന്നു.<ref>https://kerala.gov.in/documents/10180/8f8553b5-bcb5-4792-9271-9b6de83ba20b</ref> കുറച്ചു നാൾ അദ്ദേഹം [[മണ്ണാറശ്ശാല ക്ഷേത്രം|മണ്ണാറശാലയിൽ]] അപ്പർ പ്രൈമറി സ്‌ക്കൂളിൽ [[അധ്യാപകൻ|അദ്ധ്യാപകനായി]]. കുറച്ചുകാലം [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|യൂണിവേഴ്‌സിറ്റി കോളേജിൽ]] മലയാളം ലക്ചറർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ പോറ്റി പിന്നീട് കുറെക്കാലം വിശ്വവിജ്ഞാനകോശത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നു. [[പത്രപ്രവർത്തനം|പത്രപ്രവർത്തനരംഗത്തും]] അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ദേശബന്ധു, മലയാളി, കേരളഭൂഷണം എന്നീ പത്രങ്ങളിൽ അദ്ദേഹം പത്രാധിപർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
 
==കൃതികൾ==
"https://ml.wikipedia.org/wiki/ചെങ്ങാരപ്പളളി_നാരായണൻപോറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്