"സുലൈമാൻ മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
| embedded =
}}
[[അഫ്ഗാനിസ്താൻ|അഫ്ഘാനിസ്ഥാൻറെയും]] [[പാകിസ്താൻ|പാകിസ്ഥാന്റെയും]] ചില ഭാഗങ്ങൾ ആവരണം ചെയ്യുന്ന [[ഹിന്ദുകുഷ്ഹിന്ദുകുഷ്ഹിന്ദുകുഷ്]] മലനിരകളുടെ തെക്കൻ ഭാഗമാണ് '''സുലൈമാൻ മലനിരകൾ'''. സുലൈമാൻ മലനിരകൾ, ഇറാനിയൻ പീഠഭൂമിയുടെ കിഴക്കേ അറ്റത്ത്, ഉപഭൂഖണ്ഡത്തിൽ നിന്ന് [[സിന്ധു നദി]] ഇതു വേർതിരിക്കുന്നു. സുലൈമാൻ മലനിരകളുടെ വടക്കൻ അതിർത്തിയോട് ചേർന്ന് മധ്യ ഹിന്ദുകുഷ് അഥവാ [[Paropamisadae|പരൊപമിസഡിയുടെ]] വരണ്ട മലനിരകൾ 3,383 മീറ്റർ (11,099 അടി) വരെ ഉയരുന്നു. ദേരാ ഇസ്മയിൽ ഖാൻ സുലൈമാന്റെ അതിർത്തി മേഖലയിലെ ഏറ്റവും ഉയർന്ന കൊടുമുടി 3,487 മീറ്റർ (11,440 അടി) ഉയരമുള്ള [[Takht-e-Sulaiman|തക്ത്-ഇ-സുലൈമാൻ]] (ഉർദുവിൽ "സുലൈമാൻറെ സിംഹാസനം") എന്നും അറിയപ്പെടുന്നു. ഈ നിരകളുടെ ഏറ്റവും ഉയരമുള്ള കൊടുമുടി. [[ബലൂചിസ്ഥാൻ |ബലൂചിസ്ഥാനിലെ]] [[ക്വെറ്റ]] നഗരത്തിനടുത്തുള്ള [[Zarghun Ghar|സർഗുൺ ഘർ]] കൊടുമുടിയാണ്. ഉയരത്തിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്നത് [[Ziarat District|സിയാരത് ജില്ലയിലെ]] 3,475 മീറ്റർ (11,401 അടി) ഖിലാഫത്ത് ഹിൽ ആണ്. ചുറ്റുമുള്ള പ്രദേശങ്ങൾ വലിയ ജുനിപെറസ് മക്രോപോഡ വനങ്ങൾക്ക് പ്രശസ്തമാണ്. <ref>{{cite news |title=In Balochistan, an ancient forest battles for survival |first=Syed Ali |last=Shah |url=http://dawn.com/news/1024187/in-balochistan-an-ancient-forest-battles-for-survival |newspaper=Dawn |date=10 July 2013 |accessdate=28 December 2014}}</ref>
== ഇതും കാണുക ==
* [[Wadani|വാഡാനി]]
"https://ml.wikipedia.org/wiki/സുലൈമാൻ_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്