"ജൈവരസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

431 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
ചിത്രം ചേർത്തു
No edit summary
(ചിത്രം ചേർത്തു)
 
{{Science}}
[[ജൈവവസ്തു|ജൈവവസ്തുക്കളുടെ]] രാസക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ജൈവരസതന്ത്രം അഥവാ ബയോ കെമിസ്ട്രി. [[ജന്തു|ജന്തുക്കളും]] [[സസ്യം|സസ്യങ്ങളും]] രാസവസ്തുക്കൾ കൊണ്ടാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. [[ജീവൻ]] നിലനിർത്തുന്നതിന്‌ ഈ രാസവസ്തുക്കൾ തുടർച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ [[രാസമാറ്റം|രാസമാറ്റങ്ങളെക്കുറിച്ചും]] ഈ ശാഖ പഠനം നടത്തുന്നു. ഈ മേഖലയിലെ പുരോഗതി നിരവധി ജീവൻ‌രക്ഷാ [[ഔഷധം|ഔഷധങ്ങളുടെ]] വികാസത്തിന്‌ വഴിതെളിച്ചിട്ടുണ്ട്.
[[പ്രമാണം:Elements_of_the_Human_Body.02_ml.svg|പകരം=|ലഘുചിത്രം|464x464ബിന്ദു|മനുഷ്യ ശരീരത്തിലെ മുഖ്യ ഘടകങ്ങൾ. പ്രധാന ഘടകങ്ങൾ ഏറ്റവും കുറഞ്ഞത് മുതൽ സമൃദ്ധിയുള്ള മൂലകങ്ങൾ വരെ കാണിക്കുന്നു.]]
{{biochem-stub}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3064556" എന്ന താളിൽനിന്ന് ശേഖരിച്ചത്