"ഹൃദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
ഇതിലെ ആവേഗങ്ങളുടെ സ്വാഭാവികമായി ഉൽപ്പാദിപ്പിക്കുന്ന ഹൃദയപേശികൾക്കുണ്ടാവുന്ന തകരാറുകളാണു നെഞ്ചിടിപ്പായും ഹൃദയസ്തംഭനമായും പ്രകടമാകുന്നത്.
നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിനും രക്തം ആവശ്യമാണു. ഇടത്തും വലത്തുമായ രണ്ടു കൊറൊണറി ധമനികൾ മുഖേനയാണു ഹൃദയപേശികൾക്ക് രക്തമെത്തിക്കുന്നത്. ഇവയിലുണ്ടാകുന്ന
തടസ്സങ്ങളാണു. [[ഹൃദയാഘാതം|ഹൃദയാഘാതത്തിന്നും]](മയോകാർഡിയൽ ഇൻഫാർക് ഷൻ) [[ഹൃദ്രോഗം|ഹൃദ്രോഗനെഞ്ചുവേദനയ്ക്കും]] (അൻജൈന പെക്ടൊറിസ്) കാരണമാകുന്നത്.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ഹൃദയം" എന്ന താളിൽനിന്ന് ശേഖരിച്ചത്