"കന്യാകുമാരി ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎സ്ഥാനം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 92:
== സ്ഥാനം ==
[[പ്രമാണം:Tiruvalluvar statue LIC.jpg|200px|thumb|right|കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ]]
കന്യാകുമാരി ജില്ലയുടെ അക്ഷാംശ രേഖാംശങ്ങൾ {{Coord|8.08|N|77.57|E}}.<ref>[http://www.fallingrain.com/world/IN/25/Kanniyakumari.html Falling Rain Genomics, Inc – Kanniyakumari]</ref> ആണ്. ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റമാണ് കന്യാകുമാരി. ഈ ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് [[തിരുവനന്തപുരം ജില്ല]]യും വടക്ക് കിഴക്ക് ഭാഗങ്ങളിൽ [[തിരുനെൽവേലി ജില്ല]]യും സ്ഥിതി ചെയ്യുന്നു.ഈ ജില്ലയുടെ തെക്ക്കിഴക്ക് തീരപ്രദേശം മാന്നാർ ഉൾക്കടലും തെക്ക് ഇന്ത്യൻ മഹാസമുദ്രവും തെക്ക് പടിഞ്ഞാറ് ഭാഗത്തെ തീര പ്രദേശത്തു അറബിക്കടലും സ്ഥിതി ചെയ്യുന്നു.
 
== ഭരണ വിഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/കന്യാകുമാരി_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്