"ജോൺ മില്ലിങ്ങ്ടൺ സിഞ്ച്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
 
ഐറിഷ് ലിറ്റററി റിവൈവലിനു പ്രധാനമായും ചുക്കാൻ പിടിച്ച കവിയും എഴുത്തുകാരനും നാടകകൃത്തുമായിരുന്നു '''ജോൺ മില്ലിങ്ങ്ടൺ സിഞ്ച്‌''' അഥവാ ജെ. എം. സിഞ്ച് ([[ഏപ്രിൽ 16]]. [[1871]] - [[മാർച്ച് 24]]. [[1909]]. ആബി തിയറ്റർ എന്ന നാടക സംഘത്തെ ഇദ്ദേഹമാണ് നിർമ്മിച്ചത്. സിഞ്ചിന്റെ ഏറ്റവും പ്രധാനപ്പെട്ടതും വിവാദപരവുമായ നാടകമാണ് ദി പ്ലേബോയ് ഓഫ് ദി വെസ്റ്റേൺ വേൾഡ്. സിഞ്ചിന്റെ എഴുത്തുകൾ ഏറെയും [[കത്തോലിക്കാസഭ|കത്തോലിക്കാസഭയിലെ]] താഴ്ന്ന തട്ടിലെ കർഷകരിൽ കേന്ദ്രികരിച്ചായിരുന്നു. മുപ്പത്തെട്ടാം വയസിനു തൊട്ടു മുന്നേ ഹോഡ്ജ്കിൻസ് ലിംഫോഫോമിയ ബാധിച്ചാണ് അദ്ദേഹം മരിച്ചത്.
 
==പ്രധാന കൃതികൾ==
* ഇൻ ദി ഷാഡോ ഓഫ് ഗ്ലെൻ (1903)
*
In the Shadow of the Glen, 1903
Riders to the Sea, 1904
The Well of the Saints, 1905
The Aran Islands, 1907 (The book at wikisource: The Aran Islands)
The Playboy of the Western World, 1907
The Tinker's Wedding, 1908
Poems and Translations, 1909
Deirdre of the Sorrows 1910
In Wicklow and West Kerry, 1912
Collected Works of John Millington Synge 4 vols, 1962–1968
Volume 1 Poems, 1962
Volume 2 Prose, 1966
Volumes 3 and 4 Plays, 1968
"https://ml.wikipedia.org/wiki/ജോൺ_മില്ലിങ്ങ്ടൺ_സിഞ്ച്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്