"വിരാട് കോഹ്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 117:
 
==വ്യക്തി ജീവിതം==
പ്രേമിന്റെയും, സരോജ് കോലിയുടേയും പുത്രനായി 1988 നവംബർ 5 ന് ഡൽഹിയിലാണ് വിരാട് കോലി ജനിച്ചത്.<ref name=ToI2008>{{citation |url=http://articles.timesofindia.indiatimes.com/2008-03-03/top-stories/27755869_1_virat-kohli-ranji-criminal-lawyer |title=Virat changed after his dad's death: Mother |first=Arghya |last=Ganguly |newspaper=Times of India |date=3 March 2008 |accessdate=4 March 2012}}</ref> വിശാഖ്വികാസ് കോഹ്‌ലി അദ്ദേഹത്തിന്റെ മൂത്തസഹോദരനും ഭാവന അദ്ദേഹത്തിന്റെ മൂത്തസഹോദരിയുമാണ്.<ref>{{citation|url=http://www.telegraphindia.com/1110307/jsp/sports/story_13677586.jsp |title=Being aggressive comes naturally: Virat Kohli&nbsp;&ndash; Young turk speaks about his likes and Dislikes |first=Lokendra Pratap Sahi |Newspaper=[[The Telegraph (Calcutta)|The Telegraph]] |date=7 March 2011 |accessdate=13 March 2012}}</ref> വിശാൽ ഭാരതി സ്കൂളിലും സേവ്യർ കോൺവെന്റ് സ്കൂളിലുമായിരുന്നു പഠനം. ഒരു വക്കീലായിരുന്ന വിരാടിന്റെ പിതാവ് പ്രേം, 2006 ൽ മരണമടഞ്ഞു.<ref name=ToI2008/><ref name=symbol>{{citation |url=http://www.indianexpress.com/news/cricketer-virat-kohli-indias-latest-sex-s/754199/ |title=Cricketer Virat Kohli&nbsp;– India's latest sex symbol? |first=Deepika |last=Nath |newspaper=The Indian Express |date=24 February 2011 |accessdate=4 March 2012}}</ref>
 
==യൂത്ത് ക്രിക്കറ്റും പിന്നീടുള്ള ജീവിതവും==
"https://ml.wikipedia.org/wiki/വിരാട്_കോഹ്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്