"ഫ്ലാഷ് ഗോർഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
== സൃഷ്ടി ==
[[പ്രമാണം:Flash Gordon (serial).jpg|ലഘുചിത്രം]]
‘[[ബക്ക് റോജേഴ്സ്]]’ കോമിക് സ്ട്രിപ്പ് വാണിജ്യപരമായി ഒരു വൻ വിജയമായതോടെ ഇതു നോവലായി പരിണമിക്കുകയും ഇതുമായി ബന്ധപ്പെട്ട് കുട്ടികളുടെ [[കളിപ്പാട്ടം|കളിപ്പാട്ടങ്ങൾ]] പുറത്തിറങ്ങുകയും ചെയ്തു.<ref name="dm">[[Doug Murray (comics)|Murray, Doug]] (2012). "Birth of a Legend". In Alex Raymond and Don Moore, ''Flash Gordon : On the Planet Mongo: Sundays 1934-37''. London : Titan Books, 2012. {{ISBN|9780857681546}} (p. 10-15).</ref> ഇതേത്തുടർന്ന് [[കിംഗ് ഫീച്ചർ സിൻഡിക്കേറ്റ്]] ഇതുമായി മത്സരിക്കുവാൻ അവരുടെ സ്വന്തമായ ഒരു സയൻസ് ഫിക്ഷൻ കോമിക് സ്ട്രിപ്പ് സൃഷ്ടിക്കുവാൻ തീരുമാനിച്ചു.<ref name="sfe2">[[Peter Nicholls (writer)|Peter Nicholls]], [[John Brosnan]], John Platt, [[Gary Westfahl]] and John Stevenson. "[http://www.sf-encyclopedia.com/entry/flash_gordon Flash Gordon]". in ''[[The Encyclopedia of Science Fiction]]'', 9 April 2015. Retrieved 19 April 2015.</ref> ആദ്യം അവർ [[എഡ്ഗാർ റൈസ് ബറോസ്|എഡ്ഗാർ റൈസ് ബറോസിന്റെ]] ‘ജോൺ കാർട്ടർ ഓഫ് മാർസ്’ കഥകളുടെ അവകാശം വാങ്ങാൻ ശ്രമിച്ചു. ബറോസുമായി ഒരു സാമജ്ഞസ്യത്തിലെത്തുവാനോ കരാറിലെത്തുവാനോ സാധിച്ചതുമില്ല.<ref>Fenton, Robert W. (2003). ''Edgar Rice Burroughs and Tarzan : A Biography of the author and his creation''. Jefferson, N.C. : McFarland, 2003. {{ISBN|078641393X}} (p. 125). "Mrs Jensen, ERB's secretary, recalled the author negotiating with King Features Syndicate for a Martian strip, based on the exploits of John Carter, but it never came off. A short time later the Hearst syndicate started "Flash Gordon", drawn by Alex Raymond..."</ref> ഇതിൽപ്പിന്നെ കിംഗ് ഫീച്ചേർസ് തങ്ങളുടെ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്ന അലക്സ് റെയ്മണ്ടിനെ ഒരു ഇതിവൃത്തം രൂപീകരിക്കാൻ ഉപയോഗപ്പെടുത്തുവാൻ തീരുമാനിക്കുകയും ചെയ്തു.<ref name="pp2">Peter Poplaski, "Introduction" to ''Flash Gordon Volume One: Mongo, the Planet of Doom'' by Alex Raymond,edited by [[Al Williamson]].Princeton, Wisconsin. Kitchen Sink Press, 1990. {{ISBN|0878161147}} (p.6)</ref><ref name="dm2">[[Doug Murray (comics)|Murray, Doug]] (2012). "Birth of a Legend". In Alex Raymond and Don Moore, ''Flash Gordon : On the Planet Mongo: Sundays 1934-37''. London : Titan Books, 2012. {{ISBN|9780857681546}} (p. 10-15).</ref>
 
"https://ml.wikipedia.org/wiki/ഫ്ലാഷ്_ഗോർഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്