158
തിരുത്തലുകൾ
(→കാലഘട്ടം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
(→മാധവപ്പണിക്കർ: വ്യാകരണം ശരിയാക്കി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
സാക്ഷാൽവേദവ്യാസൻ ചൊല്ലിയ ഗീത ആദരവോടെ "ഭാഷാ കവിയിൽ ചൊല്ലുന്നു എന്നു കവിവാക്യം.
മലയിൻകീഴുകാരനായ മാധവൻ നിരണംകവികളിൽ പ്രഥമഗണനീയനായത് ഇതിലെ ഗാനരീതി നിരണത്തിനു ദീപമായവതരിച്ച കരുണേശദേശികന്റെ
''ഭാഷാഭഗവദ്ഗീത'' രചിച്ച മലയിൻകീഴ് മാധവൻ, തിരുവല്ലാക്ഷേത്രവും മലയിൻകീഴ് ക്ഷേത്രവും പത്തില്ലത്തിൽ പോറ്റിമാരുടെ വകയായിരുന്നതിനാൽ നിരണത്ത് എത്തിയിരിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ തിരുവല്ലയിൽ നിന്നു മലയിൻകീഴ് വന്ന് ക്ഷേത്രഭരണത്തിൽ ഏർപ്പെട്ടതാകാം. അപ്പോഴും തിരുവല്ലായ്ക്കടുത്തള്ള നിരണംതന്നെ മാധവന്റെ സ്വദേശമായി പുകൾപെറ്റു.
== ശങ്കരപ്പണിക്കർ ==
ഇരിങ്ങാലക്കുടയ്ക്കടുത്താണ് വെള്ളാങ്ങല്ലൂർ. അവിടെ നിന്ന് സമ്പന്നമായ തിരുവല്ലാ ഗ്രാമത്തിലേക്കു കുടിയേറ്റം നടന്നതായി [[തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം|തിരുഐരാണിക്കുളം]] ശിലാരേഖകളിലൊന്നിൽക്കാണുന്നു. അക്കൂട്ടത്തിൽ നിരണത്തെ കാവ്യപാരമ്പര്യം സ്വീകരിച്ച് ഭാരതമാല എഴുതുകയായിരുന്നു ശങ്കരകവിയെന്നു കരുതിവരുന്നു. ഭാഗവതം ദശമസകന്ധത്തിലെ ശ്രീകൃഷ്ണകഥയും മഹാഭാരതകഥയും സംക്ഷേപിച്ചുചേർത്തതാണ് ഭാരതമാല.
|
തിരുത്തലുകൾ