"കാര്യങ്കോട് പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[കാസർഗോഡുംകാസർഗോഡ്]] [[കണ്ണൂർ]] ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴയാണു് '''തേജസ്വിനി''' എന്നും അറിയപ്പെടുന്ന '''കാര്യങ്കോട് പുഴ'''.
[[File:Karyankode River.jpg|thumb|Karyankode River]]
[[കർണ്ണാടക]] ത്തിലെ കൂർഗ് വനത്തിനുള്ളിലെ [[ബ്രഹ്മഗിരി മലനിരകള്]]ൽ നിന്നാണ് കാര്യങ്കോട് പുഴ ഉത്ഭവിക്കുന്നത്. 64 കിലോമീറ്ററോളം നീളമുണ്ട് ഈ പുഴയ്ക്ക്. കടലിൽ പതിക്കുന്നതിന് മുമ്പായി [[നീലേശ്വരം പുഴ]] ഇതിനോടൊപ്പം ചേരുന്നുണ്ട്. അഴിമുഖത്തു് വെച്ചു്, കവ്വായിപ്പുഴ, പെരുമ്പ പുഴ എന്നിവയുമായി ചേർന്നു്, തെക്കു് വടക്കു് ദിശയിലായി, രാമന്തളി മുതൽ [[നീലേശ്വരം]] വരെ ജലപാത ഒരുക്കുന്നതിൽ ഈ നദിയുടെ പങ്കു് പ്രധാനമാണു്. രാമന്തളി നിന്നും രാമപുരം പുഴയിലേക്കും അവിടുന്നു് സുൽത്താൻ തോടു് വഴി പഴയങ്ങാടി പുഴയിലേക്കും, അവിടുന്ന വളപട്ടണം പുഴ വഴി കണ്ണുർ ജില്ലയിലെ കിഴക്കൻ മേഖലയിലേക്കും ഈ ജലപാത നീളുന്നു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3063552" എന്ന താളിൽനിന്ന് ശേഖരിച്ചത്