"അലക്സ് റെയ്മണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox comics creator|image=Alex Raymond (King Features).jpg|imagesize=|caption=Promotional photograph of Alex Raymond from [[King Features]]' ''Famous Artists and Writers'', 1949|birthname=Alexander Gillespie Raymond|birth_place=[[New Rochelle, New York]]|death_place=[[Westport, Connecticut]]|nationality=American|area=|cartoonist=y|write=|art=y|pencil=|ink=|edit=|publish=|letter=|color=|alias=|signature=<!-- very optional -->|notable works=''[[Flash Gordon]]'', <br/>''[[Rip Kirby]]''|awards=[[Reuben Award]] (1949),<br/>Comic Book Hall of Fame, 1996|website=|subcat=American|birth_date={{Birth date|1909|10|2}}<ref>"United States Social Security Death Index," index, FamilySearch (https://familysearch.org/pal:/MM9.1.1/JKNW-R2C : accessed March 2, 2013), Alexander Raymond, September 1956.</ref>|death_date={{Death date and age|1956|9|6|1909|10|2}}}}'''അലക്സാണ്ടർ ഗില്ലെസ്പീ റെയ്മണ്ട്''' (ജീവിതകാലം: ഒക്ടോബർ 2, 1909 - സെപ്തംബർ 6, 1956)<ref>{{cite web|url=http://www.familysearch.org/Eng/Search/ssdi/individual_record.asp?recid=041286549|title=Explore Billions of Historical Records — FamilySearch.org|work=familysearch.org}}</ref> ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] കാർട്ടൂണിസ്റ്റായിരുന്നു. 1934-ൽ കിംഗ് ഫീച്ചേർസിനുവേണ്ടി [[ഫ്ലാഷ് ഗോർഡൻ|ഫ്ലാഷ്‍ ഗോർഡൻ]] എന്ന കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിച്ചതിന്റെ പേരിലാണ് അദ്ദേഹം ഏറെ പ്രശസ്തനായത്.  ഈ കാർട്ടൂൺ സ്ട്രിപ്പ് അനന്തരം മറ്റു മീഡിയകളായ മൂവി പരമ്പരകൾ (1936 – 1940), 1970 ലെ ടെലിവിഷൻ പരമ്പര, 1980 ൽ പുറത്തിറങ്ങിയ ചലച്ചിത്രം എന്നിവക്കായി പുനസൃഷ്ടിക്കപ്പെട്ടിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അലക്സ്_റെയ്മണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്