"ജനുവരി 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 1739 - പെഷവ യോദ്ധാവ് ചിംമ്നാജി അപ്പാ പോർച്ചുഗീസ് സേനകളെ പരാജയപ്പെടുത്തുകയും തരാപൂരിലെ കോട്ട പിടിച്ചടക്കുകയും ചെയ്തു.
* 1848 - കാലിഫോർണിയ ഗോൾഡ് റഷ്: സക്രാമെന്റോയ്ക്കടുത്തുള്ള സറ്റേഴ്സ് മില്ലിൽ ജെയിംസ് ഡബ്ല്യൂ മാർഷൽ സ്വർണം കണ്ടെത്തി.
* 1857 - കൽക്കത്ത സർവകലാശാല, തെക്കേ ഏഷ്യയിലെ ആദ്യത്തെ പൂർണ്ണ സർവകലാശാലയായി ഔദ്യോഗികമായി സ്ഥാപിതമായി.
* [[1907]] &ndash; റോബർട്ട് ബേഡൻ പവൽ ബോയ്സ് സ്കൌട്ട് സ്ഥാപിച്ചു.
* [[1924]] &ndash; പെട്രോഗ്രാഡിനെ ലെനിൻ‌ഗ്രാഡ് എന്നു പുനർനാമകരണം ചെയ്തു.
* [[1936]] &ndash; ആൽബർട്ട് സറൌട്ട് [[ഫ്രാൻസ്|ഫ്രാൻസിന്റെ]] പ്രധാനമന്ത്രിയായി.
* [[1939]] - ചിലിയൻ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഭൂകമ്പം ചില്ലൺ തകരുകയും ഏകദേശം 28,000 ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.
* [[1966]] &ndash; എയർ ഇന്ത്യയുടെ ബോയിൻ 707 വിമാനം [[ഇറ്റലി]]-[[ഫ്രാൻസ്]] അതിർത്തിയിലെ മോണ്ട് ബ്ലാങ്കിൽ തകർന്നു വീണു. 117 മരണം.
* [[1984]] &ndash; ആദ്യത്തെ ആപ്പിൾ മാക്കിന്റോഷ് വിൽപ്പനക്കെത്തി.
* [[2011]] മോസ്കോ ഡോമോഡഡോവോ എയർപോർട്ടിൽ ബോംബാക്രമണത്തിൽ കുറഞ്ഞത് 35 പേർ മരിക്കുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
</onlyinclude>
 
"https://ml.wikipedia.org/wiki/ജനുവരി_24" എന്ന താളിൽനിന്ന് ശേഖരിച്ചത്