"കേരള സാഹിത്യ അക്കാദമി പുരസ്കാരം 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PU|Kerala Sahithya Academy Award 2016}} 2019 -ലെ കേരള സാഹിത്യ അക്കാദമി 20...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PU|Kerala Sahithya Academy Award 2016}}
2019 -ലെ [[കേരള സാഹിത്യ അക്കാദമി]] 2019 ജനുവരി 23-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ [[വി.ജെ. ജെയിംസ്|വി.ജെ. ജെയിംസിന്റെ]] [[നിരീശ്വരൻ]] എന്ന നോവലും മികച്ച ചെറുകഥയ്ക്ക് [[[[അയ്മനം ജോൺ|അയ്മനം ജോണിന്റെ]] ]] [[ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം(ചെറുകഥാ സമാഹാരം)|ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം]] എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് വീരാൻകുട്ടിയുടെ ‘[[മിണ്ടാപ്രാണി (കവിതാ സമാഹാരം)|മിണ്ടാപ്രാണി]]’ എന്ന കാവ്യ സമാഹാരവും അർഹമായി.<ref>{{Cite news|url=https://www.mathrubhumi.com/books/news/kerala-sahitya-akademi-awards-for-2017-announced-1.3507450|title=കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;കെ.എൻ പണിക്കർക്കും ആറ്റൂരിനും വിശിഷ്ടാംഗത്വം|last=.|first=.|date=Jan 23, 2019|work=|access-date=Jan 23, 2019|via=}}</ref>
==സമഗ്രസംഭാവനാ പുരസ്കാരം==
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) [[പഴവിള രമേശൻ]], [[എം.പി. പരമേശ്വരൻ|എം.പി. പരമേശ്വൻ]], [[കുഞ്ഞപ്പ പട്ടാന്നൂർ]], [[കെ.ജി.പൗലോസ്|ഡോ.കെ.ജി.പൗലോസ്]], [[കെ.അജിത]], [[സി.എൽ. ജോസ്]] എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വംവിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ) ‍ഡോ‍[[കെ.എൻ. പണിക്കർ|ഡോ.കെ.എൻ.പണിക്കർ]], [[ആറ്റൂർ രവിവർമ്മ]] എന്നിവർക്കു സമ്മാനിക്കും.എന്നിവർ സമഗ്രസംഭാവനാ പുരസ്കാരത്തിന് അർഹരായി.
==പുരസ്കാരങ്ങൾ==
* നോവൽ - [[നിരീശ്വരൻ]] - [[വി.ജെ. ജെയിംസ്]]
* കവിത - [[മിണ്ടാപ്രാണി]] - [[വീരാൻകുട്ടി]]
* നാടകം – സ്വദേശാഭിമാനി - [[എസ്.വി.വേണുഗോപാലൻ വേണുഗോപൻ നായർ|എസ്.വി.വേണുഗോപൻ നായർ]]
* ചെറുകഥ- അയ്മനം ജോൺ - [[ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം(ചെറുകഥാ സമാഹാരം)|ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം]] - [[അയ്മനം ജോൺ]]
* സാഹിത്യവിമർശനം- [[കൽപറ്റ നാരായണൻ]] - [[കവിതയുടെ ജീവചരിത്രം]] -
* വൈജ്ഞാനിക സാഹിത്യം – [[നദീവിജ്ഞാനീയം]] - [[എൻ.ജെ.കെ.നായർ]]
* ജീവചരിത്രം/ആത്മകഥ - [[തക്കിജ്ജ എന്റെ ജയിൽജീവിതം]] - [[ജയചന്ദ്രൻ മൊകേരി]]
* യാത്രാവിവരണം – [[ഏതേതോ സരണികളിൽ]] - '''[[സി.വി. ബാലകൃഷ്ണൻ]]'''
ജയിൽജീവിതം - ജയചന്ദ്രൻ മൊകേരി
* വിവർത്തനം – [[പർവതങ്ങളും മാറ്റൊലികൊള്ളുന്നു]] - [[രമാ മേനോൻ]]
* യാത്രാവിവരണം – ഏതേതോ സരണികളിൽ - സി.വി.ബാലകൃഷ്ണൻ
* ബാലസാഹിത്യം - കുറുക്കൻമാഷിന്റെ സ്കൂൾ - [[വി.ആർ. സുധീഷ്]]
* വിവർത്തനം – പർവതങ്ങളും മാറ്റൊലികൊള്ളുന്നു - രമാ മേനോൻ
* ഹാസസാഹിത്യം – എഴുത്തനുകരണം അനുരണനങ്ങളും - [[ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി]]
* ബാലസാഹിത്യം - കുറുക്കൻമാഷിന്റെ സ്കൂൾ - വി.ആർ.സുധീഷ്
* ഹാസസാഹിത്യം – എഴുത്തനുകരണം അനുരണനങ്ങളും - ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
(നാടകം–സ്വദേശാഭിമാനി),
==എൻഡോവ്‌മെന്റുകൾ==
* ഐ.സി. ചാക്കോ അവാർഡ് - മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം - [[പി. പവിത്രൻ]] <ref>http://www.keralasahityaakademi.org/pdf/06-06-18/Award_2017.pdf</ref>
* സി.ബി.കുമാർ അവാർഡ് - കാഴ്ചപ്പാടുകൾ - [[മുരളി തുമ്മാരുകുടി]]
* കെ.ആർ.നമ്പൂതിരി അവാർഡ് - അദ്വൈതശിഖരം തേടി - [[പി.കെ. ശ്രീധരൻ]]
* കനകശ്രീ അവാർഡ് - ശബ്ദമഹാസമുദ്രം - [[എസ്. കലേഷ്]]
* ഗീതാ ഹിരണ്യൻ അവാർഡ് - കല്യാശ്ശേരി തീസിസ് - [[അബിൻ ജോസഫ്]]
* ജി.എൻ. പിള്ള അവാർഡ് - മാർക്സിസം ലൈംഗികത സ്ത്രീപക്ഷം - [[പി. സോമൻ|ഡോ.പി. സോമൻ]]
* തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം - [[ശീതൾ രാജഗോപാൽ]]
==അവലംബം==
{{RL}}