"കോർണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിക്കിവത്കരണം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 4:
== ഘടന ==
മയലിൻഉറയില്ലാത്ത നാഡീഅറ്റങ്ങളാണ് കോർണിയയ്ക്കുള്ളത് എന്നതിനാൽ ഇവ വളരെ പ്രതികരണശേഷിയുള്ളതാണ്. സ്പർശനം, താപം, രാസവസ്തുക്കൾ ഇവയോട് കോർണിയ വളരെവേഗം പ്രതികരിക്കും. കോർണിയയിൽ ഒരു സ്പർശനമേറ്റാൽ അപ്പോഴെ കൺപോളകൾ സ്വമെധയാ അടഞ്ഞുപോകും. സുതാര്യതയ്ക്കു പ്രാധാന്യം നൽകിയിരിക്കുന്നതിനാൽ കോർണിയയിലൂടെ രക്തക്കുഴലുകൾ കടന്നുപോകുന്നില്ല. പകരം, ഓക്സിജൻ കണ്ണുനീരിൽ അലിഞ്ഞ് കോർണ്ണിയായിലേയ്ക്ക് കടക്കുന്നു. അങ്ങനെ കോർനിയ ആരോഗ്യത്തോടെയിരിക്കുന്നു.<ref name="ACLM">{{Cite web|url=http://www.aclm.org.uk/index.php?url=04_FAQs/default.php&Q=3|title=Why does the cornea need oxygen?|publisher=The Association of Contact Lens Manufacturers}}{{MEDRS|date=September 2012}}</ref> ഇതുപോലെതന്നെ, പോഷകവസ്തുക്കൾ കണ്ണുനീരിലൂടെ കോർണിയയുടെ പുറമ്പാളിലകളിലെത്തുന്നു. അതുപോലെ അക്വസ് ഹൂമറിലൂടെ കോർണിയയുടെ അകംഭാഗത്തും പോഷകം ലഭിക്കുന്നു. നാഡീകോശങ്ങൾ ന്യൂറോട്രോഫിനുകൾ എത്തിക്കുന്നു. മനുഷ്യനിൽ, കോർണിയയ്ക്ക് 11.5&nbsp;mm വ്യാസവും മദ്ധ്യഭാഗത്ത് 0.5–0.6&nbsp;mm കനവും അരികുവശത്ത് 0.6–0.8 mm കനവുമുണ്ട്. ഇതിന്റെ സുതാര്യത, രക്തക്കുഴലിന്റെ അസാന്നിദ്ധ്യം, ഇതിലുള്ള വളർച്ചയെത്താത്ത പ്രതിരോധകോശങ്ങൾ, പ്രതിരോധത്തിനുള്ള പ്രത്യേക പരിഗണന എന്നിവ കോർണിയയെ വളരെ പ്രത്യേകതകളുള്ള ഒരു കലയായി മാറ്റിയിരിക്കുന്നു.
 
 
സസ്തനികളുടെ കോർണിയയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജലത്തിൽ ലയിക്കുന്ന [[മാംസ്യം]] [[ആൽബുമിൻ]] ആണ്.<ref name="pmid12882779">{{Cite journal|title=Serum Albumin in Mammalian Cornea: Implications for Clinical Application|last=Nees|first=David W.|last2=Fariss|first2=Robert N.|journal=Investigative Ophthalmology & Visual Science|issue=8|doi=10.1167/iovs.02-1161|year=2003|volume=44|pages=3339–45|pmid=12882779|last3=Piatigorsky|first3=Joram}}</ref>
 
മനുസ്യരിലെ കോർണിയ കോർണിയൽ ലിമ്പസ് വഴി സ്ക്ലീറയുടെ അതിരുകാക്കുന്നു.<ref name="VB">{{Cite book|title=The Vertebrate Body|last=Romer|first=Alfred Sherwood|last2=Parsons|first2=Thomas S.|publisher=Holt-Saunders International|year=1977|isbn=0-03-910284-X|location=Philadelphia|pages=461–2}}</ref>
 
[[പ്രമാണം:Cornea microscopic structure.jpg|thumb|200px|[[കോർണിയ - ലയറുകൾ]] ]]
 
== ഇതും കാണൂ ==
"https://ml.wikipedia.org/wiki/കോർണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്