"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഒറ്റയാൻ: അക്ഷരത്തെറ്റ് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 281:
{{പ്രലേ|ഒറ്റയാൻ}}
ആന ഒരു സമൂഹജീവിയാണ്. കുട്ടി ആനകളും, , പിടിയാനകളുമായി കൂട്ടമായി ജീവിക്കുന്ന ഇവ ആൺ ആനകളെ പ്രായപൂർത്തിയാവുന്നതോടെ സ്വന്തം കൂട്ടത്തിൽ നിന്നും പുറത്താക്കുന്നു. കാരണം കൂട്ടത്തിലെ പിടിയാനകളുമായി ഇണചേരാതിരിക്കുവാനാണ് ഇങ്ങ്നെ ചെയ്യുന്നത്, ഒരേ കൂട്ടത്തിലുളള. പിടിയാനകളുമായി ഇണചേരുന്നപക്ഷം വൈകല്യമുളള കുട്ടികൾ ഉണ്ടാകാനുളള സാധ്യത ഉളളതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. കൂട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ട ആന അടുത്ത കൂട്ടത്തിലേയ്ക്ക് കയറിപ്പറ്റാൻ ശ്രമിക്കുന്നു. അത് അത്ര എളുപ്പമല്ല. ആ കൂട്ടത്തിലെ ഏറ്റവും വലിയ കൊന്പ‍നെ തോല്പിച്ചാൽ മാത്രമേ ആ കൂട്ടത്തിലേയ്ക്ക് കയറിപ്പറ്റാൻ കഴിയുകയുളളൂ. അങ്ങനെ തോൽവിയും, അവഗണനും സഹിക്കവയ്യാതെ അക്രമാസക്തനായി കാണുന്നതെല്ലാം നശിപ്പിച്ച് മുന്നേറി നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്ത് അടുത്ത കൂട്ടത്തിലെ കൊന്പ‍നെ തോല്പിച്ച് ആ കൂട്ടത്തിൽ ചേർന്ന് ജീവിക്കുന്നു. [[File:കാട്ടാന 02.jpg|thumb|ഒറ്റയാൻ]]
കൂട്ടം കൂടി നടക്കാതെ ഒറ്റയ്ക്ക് നടക്കുകയും, പ്രകോപിതനാകാനുള്ള വാസന സാധാരണയിൽ കൂടുതൽ കാണിക്കുകയും ചെയ്യുന്ന കൊമ്പനാനയെയാണ് ഒറ്റയാൻ എന്ന് വിളിക്കുന്നത്. ഇംഗ്ലീഷിൽ ഈ ആനയെ '''Rogue elephant''' എന്ന് വിളിക്കും. '''ഹൊറ അളിയ''' എന്ന [[സിംഹള]] വാക്കിന്റെ പദാനുപദ തർജ്ജമയാണ് ഈ ഇംഗ്ലീഷ് വാക്ക്. ഒറ്റയാൻ ആനകൾ മനുഷ്യരെ ചവുട്ടി കൊള്ളുന്നചവിട്ടിക്കൊല്ലുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്.
<ref>[http://www.manoramaonline.com/news/just-in/2017/06/02/elephant-attacked-a-family-four-died.html Coimbatore Elephant Attack]</ref>
 
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്